Saudi Arabia Technicians Job Vacancy Apply Now

1 minute read

Saudi Arabia Technicians Job Vacancy Apply Now


സൗദി അറേബ്യയിൽ 83 ടെക്നീഷ്യൻ കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന സൗദി അറേബ്യയിലെ ഫെസിലിറ്റി മാനേജ്മെന്റ്റ് കമ്പനിയിലേക്ക് ടെക്നീഷ്യന്മാരെ റിക്രൂട്ട് ചെയ്യുന്നു. വിവിധ ട്രേഡുകളിലായി 83 ഒഴിവുണ്ട്.

യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ഐടിഐ/ ഡിപ്ലോമ സർട്ടിഫിക്കറ്റ്. രണ്ടുവർഷത്തെ വിദേശ തൊഴിൽപരിചയം ഉള്ളവരായിരിക്കണം.

ശമ്പളം: ട്രേഡനുസരിച്ച് 2100-4500 വരെ (ഇന്ത്യൻ രൂപ 48000-91,000 രൂപ വരെ). കൂടാതെ വിസ,ടിക്കറ്റ്, താമസം, മെഡിക്കൽ ഇൻഷുറൻസ് എന്നിവ സൗജന്യമായി നൽകും. പ്രായം: 22-35.

അപേക്ഷ: ഉദ്യോഗാർഥികൾ ഫോട്ടോ പതിച്ച വിശദമായ ബയോഡേറ്റയും പാസ്പോർട്ട്, വിദ്യാഭ്യാസം, തൊഴിൽപരിചയം എന്നിവയുടെ പകർപ്പുകളും recruit@odepc.in എന്ന ഇ മെയിലിലേക്ക് അയക്കണം.

അവസാന തീയതി: ഏപ്രിൽ 3. വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ : 0471-2329440/41/42 17736496574/977862046.
Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు