സപ്ലൈകോയിൽ ഇന്റർവ്യൂ വഴി ജോലി നേടാം

1 minute read

സപ്ലൈകോയിൽ ഇന്റർവ്യൂ വഴി ജോലി നേടാം


കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ് കൊച്ചി - സപ്ലൈകോ, കുക്ക് തസ്തികയിൽ കരാർ നിയമനം നടത്തുന്നു.
യോഗ്യത: പാത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം,KGCE (ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് ഇൻ ഫുഡ് പ്രൊഡക്ഷൻ)
പരിചയം: 5 വർഷം.

പ്രായപരിധി: 50 വയസ്സ്
ശമ്പളം: 18,390 രൂപ
ഇന്റർവ്യൂ തീയതി: ഏപ്രിൽ 22
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.


ജനറൽ ആശുപത്രിയിൽ അഭിമുഖം

എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന ഫിസിഷ്യൻ അസിസ്റ്റന്റ് തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് ഏപ്രിൽ 15 രാവിലെ 11 ന് അഭിമുഖം നടത്തും.  പ്രീഡിഗ്രിയിൽ (തത്തുല്യം) 50 ശതമാനം മാർക്ക് അല്ലെങ്കിൽ ശാസ്ത്ര വിഷയങ്ങളിൽ ബിഗ്രേഡും ബി.എസ്.സി ഫിസിഷ്യൻ അസിസ്റ്റന്റ് ഇൻ കാർഡിയോതോറാസിക് ആൻഡ് വാസ്കുലർ സർജറിയുമാണ് യോഗ്യത.

താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0484-2386000.
Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు