കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ അവസരങ്ങൾ|KFC Gvt Jobs Apply Now

March 30, 2025

കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ അവസരങ്ങൾ
|KFC Gvt Jobs Apply Now


കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ (KFC) ഒഴിവുള്ള കരാർ തസ്തികയിലേക്ക് ഇപ്പോൾ തന്നെ ഓൺലൈൻ വഴി അപേക്ഷിക്കാം.കേരള സർക്കാർ സ്ഥാപനത്തിൽ വിവിധ തസ്തികളിൽ ജോലി ഒഴിവുകൾ:അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതിഏപ്രിൽ 5 ആയിരിക്കും.താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കി അപേക്ഷിക്കുകാ.

അക്കൗണ്ട്സ് ഓഫീസർ,

ഒഴിവ്: 1,
ശമ്പളം: 50,000 രൂപ
യോഗ്യത: സി.എ, മൂന്ന് വർഷ പ്രവൃത്തിപരിചയം.
പ്രായം: 35 വയസ്സ് കവിയരുത്.

സർവീസ് എൻജിനീയർ (ഐ.ടി. ഹാർഡ്‌വേർ ആൻഡ് നെറ്റ്‌വർക്കിങ്)

ഒഴിവ്: 1,
ശമ്പളം: 30,000 രൂപ
യോഗ്യത: ഏതെങ്കിലും സ്ട്രീമിൽ ബി.ഇ/ബി.ടെക്/ഡിപ്ലോമ (മൂന്ന് വർഷം). സിസ്റ്റം അഡ്മി നിസ്ട്രേഷൻ/നെറ്റ് വർക്കിങ്/സെർവർ മെയിൻ്റ നൻസിൽ അംഗീകൃത സർട്ടിഫിക്കറ്റ് കോഴ്സ്. 5 വർഷ പ്രവൃത്തിപരിചയം.
പ്രായം: 35 വയസ്സ് കവിയരുത്.

അപേക്ഷ (രണ്ട് തസ്തികയ്ക്കും): കെഎഫ്സി വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. അവസാനതീയതി: ഏപ്രിൽ 5 (5PM)


അപേക്ഷ ജോലി വിവരങ്ങൾ വെബ്സൈറ്റ് നിന്നും പൂർണ്ണമായും വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.
Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు