ജയലക്ഷ്മി സിൽക്സിൽ വിവിധ അവസരങ്ങൾ|Jayalakshmi Silks job vacancies 2025
March 27, 2025
ജയലക്ഷ്മി സിൽക്സിൽ വിവിധ അവസരങ്ങൾ|Jayalakshmi Silks job vacancies 2025
കേരളത്തിലെ പ്രശസ്തമായ വസ്ത്ര വ്യാപാര സ്ഥാപനമായ ജയലക്ഷ്മി സിൽക്സിലേക്ക് അവസരങ്ങൾ. വന്നിട്ടുള്ള ഒഴിവുകളും വിശദ വിവരങ്ങളും താഴെ നൽകുന്നു.
1) ഹൗസ് കീപ്പിംഗ് സ്റ്റാഫ്.
പ്രസ്തുത മേഖലയിൽ എക്സ്പീരിയൻസ് ഉള്ള ഉദ്യോഗാർത്ഥികൾക്ക് അവസരം.
2) ഡ്രൈവർ.
ഡ്രൈവിംഗ് ലൈസൻസ് ഒപ്പം എക്സ്പീരിയൻസ് ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം.
3) ഷോറൂം സെയിൽസ് സ്റ്റാഫ്.
സെയിൽസ് മേഖലയിൽ മുൻ പരിചയം ഉള്ളവർക്ക് അവസരം. അതോടൊപ്പം ആകർഷകമായ കമ്മ്യൂണിക്കേഷൻ സ്കിൽ, ടെക്സ്റ്റൈൽ മേഖലയിലെ അറിവ് എന്നിവ ഉണ്ടായിരിക്കണം.
4) ക്യാഷർ.
പ്രസ്തുത പോസ്റ്റിൽ മുൻ പരിചയം ഉണ്ടായിരിക്കണം. ഒപ്പം ക്യാഷ് ഹാൻഡിൽ സ്കിൽ, കസ്റ്റമർ സർവീസ് സ്കിൽ എന്നിവ ഉണ്ടായിരിക്കണം.
എന്നിങ്ങനെയുള്ള ഒഴിവുകളാണ് ഇപ്പോൾ വന്നിട്ടുള്ളത്. താല്പര്യമുള്ളവർ താഴെ കാണുന്ന ഇമെയിൽ അഡ്രസ്സിലേക്ക് നിങ്ങളുടെ ബയോഡാറ്റ അയച്ചുകൊടുത്ത് അപ്ലൈ ചെയ്യുക.
Vaisak@jayalakshmi.in
visit Jayalakshmi Silks Pvt Ltd, NH Bypass Kochi for an interview
Post a Comment