ഇന്ത്യൻ ആർമിയിൽ ചേരാം|വിവിധ ജില്ലകളിൽ റാലി നടത്തുന്നു| indin Army Recruitment 2025-2026 -army rali

March 29, 2025

ഇന്ത്യൻ ആർമിയിൽ ചേരാം|വിവിധ ജില്ലകളിൽ റാലി നടത്തുന്നു| indin Army Recruitment 2025-2026 -army rali


അഗ്നിപഥ് സ്കീമിന് കീഴിൽ ഇന്ത്യൻ ആർമിയിലെ അഗ്നിവീർ 2025 – 26 തിരഞ്ഞെടുപ്പ് ടെസ്റ്റിനായി അവിവാഹിതരായ പുരുഷൻമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ റാലി നടത്തുന്നു


ആർമി റിക്രൂട്ടിംഗ് ഓഫീസ് (ARO) കോഴിക്കോട് (കാലിക്കറ്റ് റാലി) ഉൾപ്പെടുന്ന ജില്ലകൾ: കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, മാഹി & ലക്ഷദ്വീപ്

ആർമി റിക്രൂട്ടിംഗ് ഓഫീസ് (ARO) തിരുവനന്തപുരം (തിരുവനന്തപുരം റാലി) ഉൾപ്പെടുന്ന ജില്ലകൾ: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി.

അഗ്നിവീർ (ജനറൽ ഡ്യൂട്ടി)

യോഗ്യത: പത്താം ക്ലാസ്/ മെട്രിക്, LMV ലൈസൻസ്.
പ്രായം: 17 1/2 – 21 വയസ്സ്‌.
ഉയരം: 166 cms.

അഗ്നിവീർ ( ടെക്‌നിക്കൽ)

യോഗ്യത: പ്ലസ് ടു സയൻസ്/ ഇന്റർമീഡിയേറ്റ്/ പത്താം ക്ലാസ്, ITI യിൽ നിന്ന് 2 വർഷത്തെ tech ട്രെയിനിംഗ്/ ഡിപ്ലോമ
പ്രായം: 171/2 – 21 വയസ്സ്‌.
ഉയരം: 165 cms.

അഗ്നിവീർ ( ക്ലർക്ക്/ സ്റ്റോർ കീപ്പർ ടെക്നിക്കൽ)

യോഗ്യത: പ്ലസ് ടു / ഇന്റർമീഡിയേറ്റ്.
പ്രായം: 171/2 – 21 വയസ്സ്‌
ഉയരം: 162 cms.

അഗ്നിവീർ ട്രേഡ്‌സ്‌മാൻ

യോഗ്യത: പത്താം ക്ലാസ്
പ്രായം: 171/2 – 21 വയസ്സ്‌
ഉയരം: 166 cms.

അഗ്നിവീർ ട്രേഡ്‌സ്‌മാൻ 8th പാസ്

യോഗ്യത: എട്ടാം ക്ലാസ്
പ്രായം: 171/2 – 21 വയസ്സ്‌
ഉയരം: 166 cms

പരീക്ഷ ഫീസ്: 250 രൂപ യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ഏപ്രിൽ 10ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.




പരമാവധി ഷെയർ ചെയ്യുക ജോലി അന്വേഷക്കുന്നവരിലേക്കു.
Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు