കേരള കൃഷി വികസന കർഷകക്ഷേമ വകുപ്പിൽ അവസരങ്ങൾ

March 28, 2025

കേരള കൃഷി വികസന കർഷകക്ഷേമ വകുപ്പിൽ അവസരങ്ങൾ


കേരള കൃഷി വികസന കർഷകക്ഷേമ വകുപ്പിന് കീഴിലുള്ള കേരള കാലാവസ്ഥ പ്രതിരോധ കാർഷിക മൂല്യ ശൃംഖല നവീകരണ പദ്ധതി (KERA), ഫീൽഡ് ഓഫിസർ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

കേരളത്തിലെ വിവിധ ജില്ലകളിൽ ഒഴിവുകൾ

1) ഫീൽഡ് ഓഫിസർ ( കോഫി)
ഒഴിവ്: 4 ( വയനാട്)

2) ഫീൽഡ് ഓഫിസർ ( റബർ)
ഒഴിവ്: 31 (കണ്ണൂർ,മലപ്പുറം, എറണാകുളം, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം)

3) ഫീൽഡ് ഓഫിസർ (ഏലം)
ഒഴിവ്: 11 ( ഇടുക്കി)

അടിസ്ഥാന യോഗ്യത: BSc അഗ്രികൾച്ചർ/ MSc ബോട്ടണി/ PGDRP
പ്രായപരിധി: 28 വയസ്സ്
ശമ്പളം: 50,000 രൂപ

ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തീയതി: മാർച്ച് 29
വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.


2) തൃശൂർ ജില്ലയിലെ അർധസർക്കാർ സ്ഥാപനത്തിൽ ടീച്ചിങ് അസിസ്റ്റന്റ് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക ഒഴിവുണ്ട്.

ഒബ്സ്ട്രിക്സ് ആൻഡ് ഗൈനക്കോളജി ക്ലിനിക്കൽ മെഡിസനിൽ (വെറ്ററനിറി) 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും പിഎച്ച്ഡി/ നെറ്റ് യോഗ്യതയും ഉള്ളവർക്ക് അപേക്ഷിക്കാം.

2024 ജനുവരി ഒന്നിന് 50 വയസ്സ് തികയരുത്. താത്പര്യമുള്ളവർ ബന്ധപ്പെട്ട പ്രഫഷനൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഏപ്രിൽ മൂന്നിനകം അപേക്ഷിക്കണം.
Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు