കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയിൽ അവസരങ്ങൾ.
March 26, 2025
കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയിൽ അവസരങ്ങൾ.
കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റി, തിരുവനന്തപുരം ബയോസയൻസ് റിസർച്ച് ആൻ്റ് ട്രെയിനിംഗ് സെൻ്ററിലെ ഫാം അസിസ്റ്റൻ്റ് ഒഴിവിലേക്ക് നിയമനം നടത്തുന്നു
ഒഴിവ്: 1
യോഗ്യത: പ്ലസ് ടു/ തത്തുല്യം കൂടെ
ഡിപ്ലോമ ( ലബോറട്ടറി ടെക്‌നിക്ക്‌സ്/ പൗൾട്രി പ്രൊഡക്ഷൻ/ ഡയറി സയൻസ്)
അല്ലെങ്കിൽ
BSc ( PPBM)
പ്രായപരിധി: 36 വയസ്സ്
ശമ്പളം: 21,060 രൂപ
ഇന്റർവ്യൂ തീയതി: മാർച്ച് 26
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.
2) കോഴിക്കോട് ഇംഹാന്‍സിൽ സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത - സോഷ്യല്‍ വര്‍ക്കില്‍ രണ്ട് വര്‍ഷത്തെ റെഗുലര്‍ ബിരുദാനന്തര ബിരുദവും അംഗീകൃത സ്ഥാപനത്തില്‍ നിന്നും രണ്ട് വര്‍ഷ മുഴുവന്‍ സമയ എം.ഫില്‍ സൈക്യാട്രിക് സോഷ്യല്‍ വര്‍ക്ക് (റെഗുലര്‍ കോഴ്‌സ്) പൂര്‍ത്തികരിക്കണം.
എം.ഫില്‍ പഠനത്തിന് ശേഷം പ്രസ്തുത വിഷയത്തില്‍ ക്ലീനിക്കല്‍ /ടീച്ചിംഗ്/ഗവേഷണ മേഖലയില്‍ പ്രവര്‍ത്തി പരിചയം അഭിലഷണീയമാണ്.
അപേക്ഷകള്‍ മാര്‍ച്ച് 29 ന് വൈകീട്ട് അഞ്ചിനകം ഡയറക്ടര്‍ ഇംഹാന്‍സ്, മെഡിക്കല്‍ കോളജ് (പി.ഒ) 673008 വിലാസത്തില്‍ ലഭിക്കണം.
വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.
Post a Comment