കേരളത്തിലെ സ്പൈസസ് ബോർഡിൽ വിവിധ ഒഴിവുകൾ

January 09, 2025

കേരളത്തിലെ സ്പൈസസ് ബോർഡിൽ വിവിധ ഒഴിവുകൾ


കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള സ്പൈസസ് ബോർഡ് കൊച്ചി,വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ നോട്ടിഫിക്കേഷൻ എന്നിവ വായിച്ചു മനസിലാക്കി അപേക്ഷിക്കുക, പരമാവധി ഷെയർ കൂടെ ചെയ്യുക.
 

ഫെസിലിറ്റി മാനേജർ കം ഇലക്ട്രീഷ്യൻ ഒഴിവ്: 1

യോഗ്യത: ഇലക്ട്രിക്കൽ സ്ട്രീമിൽ ITI/ഡിപ്ലോമ
പരിചയം: 6 വർഷം
പ്രായപരിധി: 45 വയസ്സ്
ശമ്പളം: 22,000 - 23,000 രൂപ.

ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: ജനുവരി 25.

കൺസൾട്ടൻ്റ് ഫിനാൻസ്
ഒഴിവ്: 1

യോഗ്യത: BCom വിത്ത് CA/ ICWA
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 50,000 രൂപ

ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തീയതി: ജനുവരി 25

ലീഗൽ കൺസൾട്ടൻ്റ് ഒഴിവ്: 1

അടിസ്ഥാന യോഗ്യത: ലോ യിൽ ബിരുദം/ ബിരുദാനന്തര ബിരുദം
പ്രായപരിധി: 64 വയസ്സ്
ശമ്പളം: 45,000 - 60,000 രൂപ

ഇമെയിൽ വഴിയോ/ തപാൽ വഴിയോ അപേക്ഷിക്കേണ്ട അവസാന തീയതി: ജനുവരി 25

വിശദ വിവരങ്ങൾക്ക് താഴെ നൽകിയ നോട്ടിഫിക്കേഷൻ ലിങ്കിൽ നോക്കുക അപേക്ഷിക്കുക 

Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు