Air Kerala Jobs Apply Now 2025; എയർ കേരള പ്രൈവറ്റ് ലിമിറ്റഡ് വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു
January 16, 2025
Air Kerala Jobs Apply Now 2025
എയർ കേരള പ്രൈവറ്റ് ലിമിറ്റഡ് വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനായി യോഗ്യരായ അപേക്ഷകൾ ക്ഷണിക്കുന്നു.താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കി അപേക്ഷിക്കുക.
ജോലി ഒഴിവുകൾ
▪️പ്രൊക്യുർമെൻ്റ് ആൻഡ് ലോജിസ്റ്റിക്സ് എക്സിക്യൂട്ടീവ്.
▪️എംസിസി എഞ്ചിനീയർ.
▪️ടെക്നിക്കൽ സർവീസ് എഞ്ചിനീയർ.
▪️മെയിൻ്റനൻസ് പ്ലാനിംഗും സാങ്കേതിക രേഖകളും.
▪️പോവ്പ്ലാൻ്റ് ആൻഡ് റിലയബിലിറ്റി എഞ്ചിനീയർ.
എങ്ങനെ അപേക്ഷിക്കാം?
താല്പര്യമുള്ള അപേക്ഷകർ ജനുവരി 18ന് മുൻപ് താഴെ നൽകിയിരിക്കുന്ന ഗൂഗിൾ ഫോം ലിങ്ക് ക്ലിക്ക് ചെയ്ത് നിങ്ങളുടെ പുതിയ സി വി അപ്ലോഡ് ചെയ്യുക ലിങ്കുകൾ ചുവടെ നൽകിയിരിക്കുന്നു.
പരമാവധി ഷെയർ ചെയ്യുക.
Post a Comment