കോള്‍ ഇന്ത്യയില്‍ മാനേജ്മെൻ്റ് ട്രെയിനി ജോലി , 434 ഒഴിവുകളിലേക്ക് അപേക്ഷിക്കാം
കോള്‍ ഇന്ത്യയില്‍ മാനേജ്മെൻ്റ് ട്രെയിനി ജോലി , 434 ഒഴിവുകളിലേക്ക് അപേക്ഷിക്കാം
കോൾ ഇന്ത്യ ലിമിറ്റഡ് ഇപ്പോള്‍ മാനേജ്മെൻ്റ് ട്രെയിനി തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് മാനേജ്മെൻ്റ് ട്രെയിനി തസ്തികയില്‍ ആയി മൊത്തം 434 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2025 ജനുവരി 15 മുതല്‍ 2025 ഫെബ്രുവരി 14 വരെ അപേക്ഷിക്കാം.
- Recruitment Type Direct Recruitment
- Advt No 01/2025
- തസ്തികയുടെ പേര് മാനേജ്മെൻ്റ് ട്രെയിനി
- ഒഴിവുകളുടെ എണ്ണം 434
- ജോലി സ്ഥലം All Over India
- ജോലിയുടെ ശമ്പളം Rs. 60,000 – Rs. 1,80,000
- അപേക്ഷിക്കേണ്ട രീതി ഓണ്‍ലൈന്‍
- അപേക്ഷ ആരംഭിക്കുന്ന തിയതി 2025 ജനുവരി 15
- അപേക്ഷിക്കേണ്ട അവസാന തിയതി 2025 ഫെബ്രുവരി 14.
Security
Graduate with Minimum 2 years’ service in Officer/Executive Cadre with either Armed Forces or Central Police Organization (CPO) OR Minimum 5 years’ service in Officer/Executive Cadre with other Govt./PSEs/Private Organization.
Personnel & HR
Graduates with at least two years Full Time Post Graduate Degree/PG Diploma/Post Graduate Program in Management with specialization in HR/Industrial Relations/Personnel Management or MHROD or MBA or Master of Social Work with specialization in Human Resources(Major) from recognized Indian University/Institute with minimum 60% marks.
Marketing & Sales
Recognised Degree with 2 years MBA / PG Diploma in Management with specialization in Marketing(Major) from recognized Indian University/ Institute with minimum 60% marks.
Legal
Graduate in Law of 3 years / 5 years’ duration from recognised University/Institute with minimum 60% marks.
Finance
Qualified CA/ICWA.
Environment.
1 Class Degree in Environmental Engineering with minimum 60% marks OR any Engineering Degree with PG Degree/Diploma in Environmental Engineering (from an accredited University/Institute with minimum 60% marks.
ഔദ്യോഗിക വെബ്സൈറ്റായ https://www.coalindia.in/ സന്ദർശിക്കുക
ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്,
അവയുടെ യോഗ്യതകൾ പരിശോധിക്കുക
അക്കൗണ്ട് സൈൻ അപ് ചെയ്യുക
അപേക്ഷ പൂർത്തിയാക്കുക
ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക
അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.
ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക.
Post a Comment