300 ൽ പരം ഒഴിവുകളിലേക്ക് സൗജന്യ തൊഴിൽ മേള നടക്കുന്നു

January 17, 2025

300 ൽ പരം ഒഴിവുകളിലേക്ക് സൗജന്യ തൊഴിൽ മേള നടക്കുന്നു


കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായി കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ 2025 ജനുവരി 18ന് സൗജന്യ തൊഴിൽ മേള സംഘടിപ്പിക്കുന്നു. 

വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ 300-ഓളം ഒഴിവുകളിലേക്കായി ജനുവരി 18 ന് രാവിലെ 10മണി മുതൽ നടത്തുന്ന കൂടിക്കാഴ്ചയിൽ എസ്.എസ്.എൽ.സി./ ITI / പ്ലസ്ടു /ഡിപ്ലോമ /ഡിഗ്രി അല്ലെങ്കിൽ മറ്റു ഉന്നത യോഗ്യതയുള്ളവർക്കും പങ്കെടുക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 17 ന് 5pm നു മുമ്പായി  APPLY എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ് 

ഓഫീസ് പ്രവൃത്തി സമയങ്ങളിൽ 0481-2731025, 9495628626 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്
Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు