14 ജില്ലകളിലെയും സഹകരണ ബാങ്കില്‍ ജോലി ഒഴിവുകൾ, ഉടനെ അപേക്ഷിക്കാം, bank jobs 2025

January 10, 2025

സഹകരണ ബാങ്കില്‍ ക്ലാര്‍ക്ക് ജോലി, 289 ഒഴിവുകൾ ഉടനെ അപേക്ഷിക്കാം


കേരള സ്റ്റേറ്റ് കോര്‍പ്പറേറ്റീവ് സര്‍വീസ് എക്സാമിനേഷന്‍ ബോര്‍ഡ്‌ (CSEB) ഇപ്പോള്‍ അസിസ്റ്റൻ്റ് സെക്രട്ടറി, ഡേറ്റാ എൻട്രി ഓപ്പറേറ്റർ, ജൂനിയർ ക്ലർക്ക്, സെക്രട്ടറി, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിലേക്ക് നിയമനം നടത്തുന്നു.മിനിമം പത്താം ക്ലാസ്സ്‌ മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് അസിസ്റ്റൻ്റ് സെക്രട്ടറി, ഡേറ്റാ എൻട്രി ഓപ്പറേറ്റർ, ജൂനിയർ ക്ലർക്ക്, സെക്രട്ടറി, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ പോസ്റ്റുകളില്‍ ആയി മൊത്തം 289 ഒഴിവുകളിലേക്ക് അപേക്ഷിക്കാം.

ഒഴിവുകളുടെ എണ്ണം: 289
ജോലി സ്ഥലം: All Over Kerala
ജോലി ശമ്പളം: Rs.18,000 – 53,000
അപേക്ഷിക്കേണ്ട രീതി ഓണ്‍ലൈന്‍
അപേക്ഷിക്കേണ്ട അവസാന തിയതി 2025 ജനുവരി 10

Vacancy Details

Secretary – 15
Junior   Clerk/ Cashier -262   
Typist     1
Data   Entry Operator -07
Total   -289

Salary Details

Secretary -Rs.23,310 – Rs.57,340
Assistant   Secretary/ Chief Accountant- Rs.19,890 –   Rs.62,500/-
Junior   Clerk/ Cashier- Rs.17,360 – Rs.44,650
Data   Entry Operator – Rs.16,420 – 46,830/-
Typist  – Rs.19,450-Rs.51,650

യോഗ്യത വിവരങ്ങൾ 

ഉദ്യോഗാർത്ഥിക്ക് SSLC, ജൂനിയർ ഡിപ്ലോമ കോഴ്സ്/ ഹയർ ഡിപ്ലോമ കോഴ്സ് (JDC/HDC in Co-operation അല്ലെങ്കിൽ തത്തുല്യ യോഗ്യത, ബിരുദം, B. Tech, അല്ലെങ്കിൽ തത്തുല്യ യോഗ്യത, കൂടാതെ മറ്റു പലതും ഉണ്ടായിരിക്കണം, വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾക്ക് ഔദ്യോഗിക അറിയിപ്പ് പൂർണ്ണമായി വായിക്കണം.

അപേക്ഷിക്കേണ്ടതെങ്ങനെ?

ഔദ്യോഗിക വെബ്സൈറ്റായ https://keralacseb.kerala.gov.in/ സന്ദർശിക്കുക.
ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക.
ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്,

 അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക.


പരമാവധി ഷെയർ ചെയ്യൂ
Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు