സ്പൈസസ് ബോർഡിൽ നിരവധി അവസരങ്ങൾ
December 04, 2024
സ്പൈസസ് ബോർഡിൽ നിരവധി അവസരങ്ങൾ.
കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള സ്പൈസസ് ബോർഡ് കൊച്ചി ,യംഗ് പ്രൊഫഷണൽ തസ്തികയിൽ കരാർ നിയമനം നടത്തുന്നു,
യംഗ് പ്രൊഫഷണൽ (മാർക്കറ്റിംഗ്)
ഒഴിവ്: 1
യോഗ്യത: MBA മാർക്കറ്റിംഗ്
പരിചയം: ഒരു വർഷം
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 25,000 രൂപ
യംഗ് പ്രൊഫഷണൽ ( പബ്ലിക് റിലേഷൻ)
ഒഴിവ്: 1
യോഗ്യത: മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം / പബ്ലിക് റിലേഷൻസിൽ ബിരുദാനന്തര ബിരുദം/ PG ഡിപ്ലോമ
പരിചയം: ഒരു വർഷം
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 25,000 രൂപ.
ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തീയതി: ഡിസംബർ 20
വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.
🛑 കാസർകോട് ജില്ലയില്‍ ഹോമിയോപ്പതി വകുപ്പിന് കീഴിലെ വിവിധ സ്ഥാപനങ്ങളില്‍ നേഴ്സ് തസ്തികയിലെ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു.
കേരള പി.എസ്.സി. അംഗീകരിച്ചിട്ടുള്ള സ്ഥാപനങ്ങളില്‍ നിന്നുള്ള ജി.എന്‍.എം. ആണ് നേഴ്സ് തസ്തികയുടെ അടിസ്ഥാന യോഗ്യത.
ഹോമിയോപ്പതി മേഖലയിലുള്ള പ്രവൃത്തിപരിചയം അഭികാമ്യം.
പതിനെട്ടിനും അമ്പതിനും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഡിസംബര്‍ ഏഴിന് ശനിയാഴ്ച്ച രാവിലെ 10.30ന് കാഞ്ഞങ്ങാട് ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ നടക്കുന്ന കൂടികാഴ്ചയില്‍ പങ്കെടുക്കാം
Post a Comment