കേരള സർക്കാർ സ്ഥിര ജോലി ഒഴിവുകൾ | PSC November 2024 Notification Apply Now

November 02, 2024

കേരള സർക്കാർ സ്ഥിര ജോലി ഒഴിവുകൾ | PSC November 2024 Notification Apply Now 

സർക്കാർ ജോലി എന്ന സ്വപ്നം നേടിയെടുക്കാം : കേരളത്തിൽ വിവിധ ജില്ലകളിലെ സർക്കാർ സ്ഥാപനങ്ങളിൽ വന്നിട്ടുള്ള നിരവധി തൊഴിലവസരങ്ങളിലേക്ക് ഇപ്പോൾ ഇതാ അപേക്ഷിക്കാൻ അവസരം, പത്താം ക്ലാസ് മുതൽ ഏത് യോഗ്യതയുള്ളവർക്കും നിങ്ങളുടെ ഇഷ്ട ജോലിക്ക് ഉടനെ തന്നെ അപേക്ഷിക്കാം

കേരളത്തിൽ നല്ലൊരു സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്കായി കേരള PSC പുതിയ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു. കാറ്റഗറി നമ്പർ 369/2024 മുതൽ 421/2024 വരെ.

ജോലി ഒഴിവുകൾ

ഫോർമാൻ,
സെയിൽസ് അസിസ്റ്റൻ്റ്,
സ്റ്റോർ കീപ്പർ,
അസിസ്റ്റൻ്റ് പ്രൊഫസർ,
ഓവർസിയർ,

അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ,
മേട്രൺ,
വർക്ക് സൂപ്രണ്ട്,
ടീച്ചർ,
ഡെൻ്റൽ അസിസ്റ്റൻ്റ് സർജൻ,
വെൽഫെയർ ഓഫീസർ,
മാനേജർ തുടങ്ങിയ വിവിധ ഒഴിവുകളിലേക്ക് ഡിസംബർ 4 വരെ അപേക്ഷിക്കാം.

വിദ്യാഭ്യാസ യോഗ്യത

പത്താം ക്ലാസ് അതിൽ താഴെയോ യോഗ്യത ഉള്ളവർ മുതൽ ബിരുദാനന്തര ബിരുദം ഉള്ളവർക്ക് വരെ ഉള്ള ജോലി ഒഴിവുകൾ.

എല്ലാ വിജ്ഞാപനങ്ങളും യോഗ്യതയും ലഭിക്കാൻ താഴെ നൽകിയ ലിങ്ക് സന്ദർശിക്കുക.


Join WhatsApp Channel