ICICI ബാങ്ക് ICICIപ്രെഡൻഷ്യൽ ലൈഫ് ഇൻഷുറൻസിൽ ജോലി നേടാം

November 02, 2024

ICICI Bank Job Vacancy Apply Now

ബാങ്ക് ജോലി : പ്രമുഖ ICICI ബാങ്കിന്റെ ICICIപ്രെഡന്ഷ്യൽ ലൈഫ് ഇൻഷുറൻസ് ജോലി ആഗ്രഹിക്കുന്നവർക്ക് തിരുവനന്തപുരം മോഡൽ കരിയർ സെന്റർ വഴി വിവിധ ജില്ലകളിലായി അവസരം.താല്പര്യം ഉള്ളവർ ഉടനെ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കി ഇന്റർവ്യൂ അറ്റാന്റ് ചെയ്യുക.

വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ഒഴിവുകൾ ജില്ലാ അടിസ്ഥാനത്തിൽ, മറ്റ് അനുബന്ധ വിവരങ്ങൾ ചുവടെ ചിത്രത്തിൽ.

ഇൻ്റെർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഇന്ന് തന്നെ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി നവംബർ ഒന്നിന് ഓൺലൈനായി രജിസ്റ്റർ ചെയ്യുക അതിനുശേഷം നവംബർ രണ്ടിന് നേരിട്ട് നടക്കുന്ന പ്ലേസ്മെന്റ് ഡ്രൈവിൽ പങ്കെടുക്കുക

രജിസ്റ്റർ ലിങ്ക് 


ഇന്റർവ്യൂ ദിവസവും/ സമയവും

ഇന്റർവ്യൂ തീയതി 2024 നവംബർ 2 സ്ഥലം മോഡൽ കരിയർ സെന്റർ കേരള യൂണിവേഴ്സിറ്റി സ്റ്റുഡന്റ് സെന്റർ PMG തിരുവനന്തപുരം

Join WhatsApp Channel