കേരള സർക്കാരിൻ്റെ സി ഡിറ്റ് ൽ വിവിധ ഒഴിവുകൾ
November 29, 2024
കേരള സർക്കാരിൻ്റെ C DITൽ വിവിധ ഒഴിവുകൾ
കേരള സർക്കാരിൻ്റെ ഇലക്ട്രോണിക്സ് & ഐടി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സെൻ്റർ ഫോർ ഡെവലപ്‌മെൻ്റ് ഓഫ് ഇമേജിംഗ് ടെക്‌നോളജി( C- DIT) തിരുവനന്തപുരം, വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.ജോലി വേണോ പോസ്റ്റ് പൂർണ്ണമായും വായിക്കുക അപേക്ഷിക്കുക.
നെറ്റ്‌വർക്ക് അഡ്മിനിസ്ട്രേറ്റർ
യോഗ്യത: B.Tech/B.E(CS/IT ) or MCA
അഭികാമ്യം: CCNA, RHCE, MCSEസർട്ടിഫിക്കേഷൻ
പരിചയം: 3 വർഷം
ശമ്പളം: 23,000 രൂപ.
സിസ്റ്റം അഡ്മിനിസ്ട്രേറ്റർ
യോഗ്യത: B.Tech/B.E(CS/IT ) or MCA
അഭികാമ്യം: MCSE സർട്ടിഫിക്കേഷൻ
പരിചയം: 3 വർഷം
ശമ്പളം: 20,000 രൂപ
അസിസ്റ്റൻ്റ് സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (ASA)
യോഗ്യത: എൻജിനീയറിങ് ഡിപ്ലോമ ( കംപ്യൂട്ടർ ഹാർഡ്‌വെയർ അല്ലെങ്കിൽ ഇലക്ട്രോണിക്സ് അല്ലെങ്കിൽ BCA/BSC(CS))
അഭികാമ്യം: MCSE സർട്ടിഫിക്കേഷൻ
പരിചയം: ഒരു വർഷം
ശമ്പളം: 15,500 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഡിസംബർ 12ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
Post a Comment