കേരള ഹൈകോടതിയില്‍ നല്ല ശമ്പളത്തില്‍ ജോലി -159 ഒഴിവുകളിലേക്ക് ഉടനെ അപേക്ഷിക്കാം

November 03, 2024

കേരള ഹൈകോടതിയില്‍ നല്ല ശമ്പളത്തില്‍ ജോലി -159 ഒഴിവുകളിലേക്ക് ഉടനെ അപേക്ഷിക്കാം

കേരള ഹൈകോടതി ഇപ്പോള്‍ ടെക്നിക്കല്‍ പേര്‍സണ്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് കേരളത്തില്‍ വിവിധ ജില്ലകളില്‍ കോടതികള്‍ക്ക് കീഴില്‍ ടെക്നിക്കല്‍ പേര്‍സണ്‍ പോസ്റ്റുകളില്‍ മൊത്തം 159 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉടനെ അപേക്ഷിക്കാം.ഓൺലൈൻ വഴി ആണ് അപേക്ഷ.നവംബർ 10 ആണ് ആവസാന തിയതി.


തസ്തികയുടെ പേര്: ടെക്നിക്കല്‍ പേര്‍സണ്‍.
ഒഴിവുകളുടെ എണ്ണം: 159.
ജോലി സ്ഥലം: All Over Kerala.
ജോലിയുടെ ശമ്പളം: Rs.15,000/.
അപേക്ഷിക്കേണ്ട രീതി: ഓണ്‍ലൈന്‍.
അപേക്ഷ ആരംഭിക്കുന്ന തിയതി : 2024 ഒക്ടോബര്‍ 18.
അപേക്ഷിക്കേണ്ട അവസാന തിയതി: 2024 നവംബര്‍ 10.

ശമ്പള വിവരങ്ങൾ 
ടെക്നിക്കല്‍ പേര്‍സണ്‍ Rs.15,000/-

  • Thiruvananthapuram : 11
  • Kollam : 19
  • Pathanamthitta : 09
  • Alappuzha : 12
  • Kottayam : 13
  • Idukki : 10
  • Ernakulam : 20
  • Thrissur : 11
  • Palakkad : 12
  • Malappuram : 12
  • Kozhikode : 11
  • Wayanad : 05
  • Kannur : 10
  • Kasaragod : 04

കേരള ഹൈകോടതി വിവിധ ടെക്നിക്കല്‍ പേര്‍സണ്‍ ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍,കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.

 

Join WhatsApp Channel