കേരളത്തിലെ കൃഷി ബാങ്കിൽ പത്താം ക്ലാസ് യോഗ്യതയിൽ ജോലി | NABARD Job Apply Now
October 09, 2024
കേരളത്തിലെ കൃഷി ബാങ്കിൽ പത്താം ക്ലാസ് യോഗ്യതയിൽ ജോലി | NABARD Job Apply Now
നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെൻ്റ് (നബാർഡ്), സബോർഡിനേറ്റ് സർവീസിൽ ഗ്രൂപ്പ് ‘C’യിൽ ഓഫീസ് അറ്റൻഡൻ്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു ആകെ 108 ഒഴിവുകൾ, കേരളത്തിലും അവസരങ്ങൾ.
യോഗ്യത വിവരങ്ങൾ:
മിനിമം വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ്/ തത്തുല്യം
പ്രായപരിധി :
18 – 30 വയസ്സ് ( SC/ ST/ OBC/ PwBD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
അപേക്ഷ ഫീസ്
SC/ ST/ PwBD/ ESM: 50
മറ്റുള്ളവർ: 500 രൂപ
അപേക്ഷ അയക്കുന്ന രീതി
താൽപര്യമുള്ളവർക് നബാർഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ നൽകാം അപേക്ഷ അയക്കുന്നവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഒക്ടോബർ 21ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
Post a Comment