കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ നിരവധി ജോലി ഒഴിവുകൾ
October 15, 2024
കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ നിരവധി ജോലി ഒഴിവുകൾ
Cochin Shipyard Job 2024 Apply Now
കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ്, വിവിധ സൂപ്പർവൈസറി ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു അസിസ്റ്റൻ്റ് എഞ്ചിനീയർ(മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, മെയിൻ്റനൻസ്) അസിസ്റ്റൻ്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, അസിസ്റ്റൻ്റ് ഫയർ ഓഫീസർ, അക്കൗണ്ടൻ്റ് തുടങ്ങിയ വിവിധ തസ്തികയിലാണ് 20 ഒഴിവുകൾ.
അടിസ്ഥാന യോഗ്യത:
പത്താം ക്ലാസ് അല്ലെങ്കിൽ ITI/ ബിരുദം/ M,Com/ എഞ്ചിനീയറിംഗ് ഡിപ്ലോമ/ CA/ CMA
പ്രായപരിധി വിവരങ്ങൾ:
45 വയസ്സ്( SC/ ST/ OBC / ESM/ PwBD തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
അപേക്ഷ ഫീസ്
▪️SC/ ST/ PwBD: ഇല്ല
▪️മറ്റുള്ളവർ: 700 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഒക്ടോബർ 30ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
കൂടുതൽ വിവരങ്ങൾക്കായി നോട്ടിഫിക്കേഷൻ ലിങ്ക് വായിച്ച് മനസ്സിലാക്കി അപേക്ഷിക്കുക, പരമാവധി നിങ്ങളുടെ കൂട്ടുകാരിലേക്കും ഷെയർ ചെയ്യുക.
Post a Comment