പ്രയുക്തി മെഗാ തൊഴിൽ മേള വഴി തൊഴിൽ അവസരങ്ങൾ

October 22, 2024

പ്രയുക്തി മെഗാ തൊഴിൽ മേള വഴി തൊഴിൽ അവസരങ്ങൾ

മോഡൽ കരിയർ സെന്റർ കോട്ടയം – മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ ‘പ്രയുക്തി-ഒക്ടോബർ 2024’ (Prayukthi Job Fair 2024) എന്ന പേരിൽ തൊഴിൽ മേള നടത്തുന്നു. ജോലി നേടാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ യോഗ്യത എന്നിവ വായിച്ച് മനസ്സിലാക്കി നേരിട്ട് ജോലി നേടുക.

ആർക്കൊക്കെ പങ്കെടുക്കാം?

SSLC മുതൽ യോഗ്യതയുള്ള പതിനെട്ടിനു മുകളിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് മേളയിൽ പങ്കെടുക്കാം.
Eligibility: SSLC, Plus Two, ITI , Diploma, Graduation, Post Graduation, etc.

എന്തുകൊണ്ട് പങ്കെടുക്കണം?

▪️4 കമ്പനികൾ
▪️890+ ഒഴിവുകൾ

തീയതി: ഒക്ടോബർ 23, ബുധനാഴ്ച
സമയം: രാവിലെ 9.00 മുതൽ 3 വരെ
സ്ഥലം : യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി, കോട്ടയം.

ഓൺലൈൻ രജിഷ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു. 


ഓൺലൈൻ രജിഷ്ട്രേഷൻ നടത്താൻ സാധിക്കാത്തവർക്ക് Spot Registration ഉണ്ടായിരിക്കും.

ഉദ്യോഗാർത്ഥികൾ നിർബന്ധമായും ഇന്റർവ്യൂവിന് അനുയോജ്യമായ ഫോർമൽ ഡ്രസ്സ് കോഡിൽ എത്തിച്ചേരുവാൻ ശ്രദ്ധിക്കുക. സർട്ടിഫിക്കറ്റുകളുടെയും ബയോഡാറ്റയുടെയും പകർപ്പുകൾ എന്നിവ കയ്യിൽ കരുതുക.
Join WhatsApp Channel