മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ സ്റ്റാഫുകളെ വിളിക്കുന്നു

October 18, 2024

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ സ്റ്റാഫുകളെ വിളിക്കുന്നു. Malabar gold and diamond job vacancy


കേരളത്തിലെ തന്നെ പ്രമുഖ സ്വർണ്ണ വ്യാപാര സ്ഥാപനമായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് നിരവധി ഒഴിവുകൾ കേരളത്തിലെ ഉടനീളമുള്ള ബ്രാഞ്ചുകളിലേക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നു. വന്നിട്ടുള്ള ഒഴിവുകളും അനുബന്ധ വിവരങ്ങളും എല്ലാം വിശദമായി താഴെ നൽകുന്നു. പോസ്റ്റ് പൂർണമായും വായിക്കുക ശേഷം നിങ്ങൾക്ക് ആവശ്യമുള്ള ജോലി ഒഴിവിലേക്ക് അപേക്ഷിക്കുക.

ASSOCIATE TRAINEE- SALES & SERVICE
Job location Kerala
Educational Qualification  PLUS2
Age 18-27
Experience  Fresher

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ വെബ്സൈറ്റ് വഴി തന്നെ നേരിട്ട് മൊബൈൽ ഫോണിൽ നിന്നും അപേക്ഷിക്കാം, പ്ലസ് ടു യോഗ്യത ഉള്ള 18 വയസ്സ് കഴിഞ്ഞ ഉദ്യോഗാർഥികൾക്കു അപേക്ഷിക്കാം.

പരമാവധി ഷെയർ ചെയ്യുക ജോലി അന്വേഷകരിലേക്കു.
Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు