ABC കാർഗോ & കൊറിയർ ൽ ഇന്റർവ്യൂ വഴി നേരിട്ട് ജോലി നേടാൻ അവസരം

October 21, 2024

എബിസി കാർഗോ & കൊറിയറിലെ വിവിധ ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു 

ABC കാർഗോ & കൊറിയർ ൽ
നാളെ മുതൽ നടക്കുന്ന ഇന്റർവ്യൂ വഴി ഹെൽപ്പേർ മുതൽ സെയിൽസ്‌ ഡ്രൈവർ തുടങ്ങി മറ്റു ജോലി ഒഴിവുകളിലേക്കും നേരിട്ട് ഇന്റർവ്യൂ വഴി ജോലി നേടാവുന്നതാണ്. താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കി ഇന്റർവ്യൂ പങ്കെടുക്കുക.

WALK-IN INTERVIEW
▪️Oct 22, 23 and 24 (2024)
▪️ABC CARGO & COURIER
▪️10:00 am to 1:00 pm

Driver cum Salesman :35 ഒഴിവുകൾ 
Minimum 2 years of UAE experience is mandatory.
Applicants must have a valid UAE Manual Driving License -Age limit Maximum 40 years.

Logistics Manager | 01 Nos
6+ years of experience in Logistics / Freight Forwarding Industry

Logistics Documentation 05 Nos
3+ years of experience in Logistics / Freight Forwarding Industry.

Sales Executives | 07 Nos
4+ years of experience in Logistics / Freight Forwarding Industry.

Helpers | 35 Nos
Age limit Maximum 35 years

ഇന്റർവ്യൂ ലോക്കഷൻ 
Opposite AL Khail Mall, Al Quoz, Dubai-UAE

Join WhatsApp Channel