ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്ക് ജോലി ഒഴിവുകൾ|ESAF SMALL FINANCE BANK JOBS
September 17, 2024
ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്ക് ജോലി ഒഴിവുകൾ|ESAF SMALL FINANCE BANK JOBS
ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്കിൽ ജോലി നേടാൻ അവസരം, ഫ്രഷേഴ്സിന് എക്സ്പീരിയൻസ് ഇല്ലെങ്കിലും പങ്കെടുക്കാം.
കസ്റ്റമർ സർവീസ് മാനേജർ ജോലി ഒഴിവുകളിലേക്ക് ഇന്റർവ്യൂ, നടക്കുന്നത് നേരിട്ട് ജോലി നേടാൻ ഇതാണ് അവസരം. പരമാവധി ഷെയർ ചെയ്യുക.
▪️Qualification- Any Degree/PG
▪️Minimum 5 years experience in MFI
▪️Placement across Kerala
Documents required:
▪️Educational certificates,
▪️Aadhaar card,
▪️PAN card, Voter's ID,
▪️relieving letter and 3 months' pay slip if experienced
NB: Freshers willing to work in field sales are welcome to apply
ഇന്റർവ്യൂ നടക്കുന്ന സ്ഥലം, തിയതി, സമയം
Date & Time: 20.09.2024, 10.00am
WALK-IN INTERVIEW @ KALPETTA
Venue: ESAF Small Finance Bank
De Paul Arcade, Near by De Paul Public School, Manivayal Madiyur, Kalpetta, Kerala
Contact: 9645950076, 8714622953,8714603813,9072606083 (Whatsapp your updated biodata)
Post a Comment