ചെമ്മണ്ണൂർ ഇന്റർനാഷ്ണൽ ഗ്രൂപ്പിൽ ജോലി ഒഴിവുകൾ

September 26, 2024

ചെമ്മണ്ണൂർ ഇന്റർനാഷ്ണൽ ഗ്രൂപ്പിൽ ജോലി ഒഴിവുകൾ

കേരളത്തിലെ പ്രശസ്ത ജ്വല്ലറി ഗ്രൂപ്പുകളിൽ ഒന്നായ ചെമ്മണ്ണൂർ ഇന്റർനാഷ്ണൽ ഗ്രൂപ്പിൽ നിരവധി ജോലി അവസരങ്ങൾ. എക്സ്പീൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കുമായി ജോലി അവസരങ്ങൾ. ഷോറൂമിൽ വച്ച് നടക്കുന്ന നേരിട്ടുള്ള ഇന്റർവ്യൂ വഴി  ജോലി. പരമാവധി നിങ്ങളുടെ അറിവിൽ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹൃത്തുക്കൾക്കും ഈ പോസ്റ്റ് ഷെയർ ചെയ്യുക.

ജോലി ഒഴിവുകൾ?

🔻കമ്പ്യൂട്ടർ ഓപ്പറേറ്റർ (M) ബില്ലിങ്

🔻അക്കൗണ്ടന്റ് (M) 
 യോഗ്യത :B.COM WITH TALLY

🔻സെയിൽസ് മാൻ 
യോഗ്യത : GOLD & DIAMOND
ജ്വല്ലറി എക്സ്പീരിയൻസ് ഇണ്ടാവണം.

എക്സ്പീരിയൻസ് ഉള്ളവർക്കും, ഫ്രഷേഴ്സിനും അപേക്ഷിക്കാം

ഇങ്ങനെ ജോലി നേടാം?

Interested candidates may walk-in Every Tuesday & Thursday | 10 AM to 1 PM
Venue: Boby Chemmanur International Jewellers Regional Office,
Opp. Gokulam Galleria Mall, Arayidathupalam, Calicut

▪️Call Or WhatsApp 9562 9562 75
▪️hr@chemmanurinternational.com
Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు