എയർ ഇന്ത്യയിൽ കേരളത്തിൽ ജോലി നേടാൻ അവസരം.

September 18, 2024

എയർ ഇന്ത്യയിൽ വിവിധ യോഗ്യതയുള്ളവർക്ക് ജോലി നേടാൻ അവസരം.

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ AI എഞ്ചിനീയറിംഗ് സർവീസസ് ലിമിറ്റഡ്, വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു, കേരളത്തിലും ഒഴിവുകൾ

റീജിയണൽ സെക്യൂരിറ്റി ഓഫീസർ
ഒഴിവ്: 3

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം, ഹിന്ദിയും ഇംഗ്ലീഷും സംസാരിക്കാനും പ്രാദേശിക ഭാഷ കൈകാര്യം ചെയ്യാനുമുള്ള കഴിവ് , BCAS അടിസ്ഥാന AVSEC സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 47,625 രൂപ

അസിസ്റ്റൻ്റ് സൂപ്പർവൈസർ (സെക്യൂരിറ്റി) ഒഴിവ്: 73

യോഗ്യത: യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം, ഹിന്ദിയും ഇംഗ്ലീഷും സംസാരിക്കാനും പ്രാദേശിക ഭാഷ കൈകാര്യം ചെയ്യാനുമുള്ള കഴിവ് , BCAS അടിസ്ഥാന AVSEC സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 38,100 രൂപ

ജോലി നേടാൻ ആവശ്യമായ ഉയരം

പുരുഷന്മാർ: 163 cms
സ്ത്രീകൾ: 154.5 cms
( ST/ SC വിഭാഗങ്ങൾക്ക് 2.5 cms ഇളവ് ലഭിക്കും)

ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: സെപ്റ്റംബർ 24

ഗ്രാജുവേറ്റ് എഞ്ചിനീയർ ട്രെയിനി- സപ്പോർട്ട് സർവീസസ്

ഒഴിവ്: 25
യോഗ്യത: BE/ BTech (എയറോനോട്ടിക്കൽ/ മെക്കാനിക്കൽ/ഇലക്‌ട്രിക്കൽ/ ഇലക്‌ട്രോണിക്‌സ്/ടെലികമ്മ്യൂണിക്കേഷൻ/ ഇൻസ്ട്രുമെൻ്റേഷൻ/ ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ/ ഇൻഡസ്ട്രിയൽ/ പ്രൊഡക്ഷൻ എൻജിനീയറിങ്)
പ്രായപരിധി: 28 വയസ്സ്
സ്റ്റൈപ്പൻഡ്: 40,000 - 59,000 രൂപ

ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: സെപ്റ്റംബർ 24

അസിസ്റ്റൻ്റ് സൂപ്പർവൈസർ 
ഒഴിവ്: 10

യോഗ്യത: BE/ BTech (എയറോനോക്കൽ/ മെക്കാനിക്കൽ/ഇലക്‌ട്രിക്കൽ/ ഇലക്‌ട്രോണിക്‌സ് അല്ലെങ്കിൽ എയർക്രാഫ്റ്റ് മെയിൻ്റനൻസ് എഞ്ചിനീയറിങ്ങിൽ AME ഡിപ്ലോമ/സർഫിക്കറ്റ്)
പ്രായപരിധി: 35 വയസ്സ്.
ശമ്പളം: 27,940 രൂപ

സൂപ്പർവൈസർ ഒഴിവ്: 1

യോഗ്യത: യോഗ്യത: BE/ BTech (എയറോനോക്കൽ/ മെക്കാനിക്കൽ/ഇലക്‌ട്രിക്കൽ/ ഇലക്‌ട്രോണിക്‌സ് അല്ലെങ്കിൽ എയർക്രാഫ്റ്റ് മെയിൻ്റനൻസ് എഞ്ചിനീയറിങ്ങിൽ AME ഡിപ്ലോമ/സർഫിക്കറ്റ്)
പ്രായപരിധി: 38 വയസ്സ്
ശമ്പളം: 38,100 രൂപ

അപേക്ഷ ഓഫീസിൽ എത്തേണ്ട അവസാന തീയതി: സെപ്റ്റംബർ 26.

( SC/ ST/ OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.


പരമാവധി ഷെയർ ചെയ്യുക, ജോലി അന്വേഷകരിലേക്ക്,
Join WhatsApp Channel