ജോസ്കോയിൽ നിരവധി ജോലി ഒഴിവുകൾ, നേരിട്ടോ ഓൺലൈൻ വഴി ജോലി
September 19, 2024
ജോസ്കോയിൽ നിരവധി ജോലി ഒഴിവുകൾ, നേരിട്ടോ ഓൺലൈൻ വഴി ജോലി
ജോസ്കോ ജുവല്ലേഴ്‌സിൽ നിരവധി ജോലി ഒഴിവുകൾ :ജോസ്കോ ജുവല്ലേഴ്‌സിൻ്റെ ഷോറൂമിലേക്ക് നിരവധി ഉദ്യോഗാർത്ഥികളെ ഉടനെ ആവശ്യമുണ്ട്.താല്പര്യം ഉള്ള ജോലി അന്വേഷകർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം നേരിട്ടോ ഓൺലൈൻ വഴിയോ ജോലി നേടുക.
RECEPTIONIST (FEMALE)
ആകർഷക വ്യക്തിത്വവും മികച്ച ആശയവിനിമയശേഷിയുമുള്ളവർ അപേക്ഷിക്കുക.
പ്രായം: 20-30.
JEWELLERY SALESGIRL
ആകർഷക വ്യക്തിത്വവും മികച്ച ആശയവിനിമയശേഷിയും രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും അഭികാമ്യം.
പ്രായം: 25-35.
ശമ്പളം 20000 രൂപ മുതൽ.
ACCOUNTANT/AUDITOR (FEMALE)
യോഗ്യത: MCom/BCom ഓഡിറ്റിങ്ങിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം.
പ്രായം: 35 വയസ്സിനു താഴെ.
താൽപര്യമുള്ളവർ താഴെ കാണുന്ന വിലാസത്തിൽ 18-09-2024 ៣ 02-10-2024 2 10.30 AM 130 6.00 PM മണിക്കും ഇടയിൽ ബയോഡാറ്റയും പാസ്പോർട്ട് സൈസ് ഫോട്ടോയുമായി താഴെ കാണുന്ന വിലാസത്തിൽ എത്തിച്ചേരുക.
ഇൻറർവ്യൂവിന് ഹാജരാകാൻ സാധിക്കാത്തവർ ബയോഡാറ്റ യോടൊപ്പം ഫോട്ടോയും gbrpkd@gmail.com എന്ന ID യിലേക്ക് 15 ദിവസത്തിനകം അയയ്ക്കുക.
സ്ഥലം : ജോസ്കോ ജുവല്ലേഴ്‌സിൻ്റെ പാലക്കാട് ഷോറൂം
PALAKKAD:Near Mission School, English Church Road, Palakkad TEL: 9447701666, 9656338899
Post a Comment