ജോസ്കോ ജുവല്ലേഴ്‌സിൽ നിരവധി ജോലി ഒഴിവുകൾ | ഓൺലൈൻ വഴിയും അപേക്ഷിക്കാം
September 14, 2024
ജോസ്കോ ജുവല്ലേഴ്‌സിൽ നിരവധി ജോലി ഒഴിവുകൾ
ഇന്ത്യയിലെ No.1 ജുവല്ലറി ഗ്രൂപ്പായ ജോസ്കോ ജുവല്ലേഴ്‌സിന്റെ വിവിധ ഷോറൂമുകളിലേയ്ക്ക് നിരവധി ഉദ്യോഗാർത്ഥികളെ ജോലികൾക്കായ് ആവശ്യമുണ്ട്.താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കി ഇന്റർവ്യൂ അറ്റന്റ് ചെയ്യുക. ഇന്റർവ്യൂ പോവാൻ സാധിക്കാത്തവർക്ക് ഓൺലൈൻ വഴി അപേക്ഷിക്കനും സാധിക്കുന്നു.
SALESMAN (MALE)
ആകർഷക വ്യക്തിത്വവും മികച്ച ആശയവിനിമയശേഷിയും 2 മുതൽ 5 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും അഭികാമ്യം. പ്രായം: 35 വയസ്സിൽ താഴെ.
Total Monthly Package Rs. 40000/- plus
SALESMAN TRAINEE (MALE)
ആകർഷക വ്യക്തിത്വവും മികച്ച ആശയ വിനിമയ ശേഷിയും.
പ്രായം: 20-25
MARKETING EXECUTIVE (MALE)
ആകർഷകവ്യക്തിത്വവും മികച്ച ആശയ വിനിമയ ശേഷിയും അഭികാമ്യം. മിക. ശമ്പളത്തോടൊപ്പം TA+DA, ഇൻസെൻ്റീവ് എന്നിവ ലഭിക്കുന്നതാണ്. 2 മുതൽ 5 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും അഭികാമ്യം.
ACCOUNTANT/AUDITOR (MALE)
യോഗ്യത: MCom/BCom ഓഡിറ്റിങ്ങിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം.
പ്രായം: 35 വയസ്സിനു താഴെ.
SHOWROOM BOYS
ഊർജ്ജസ്വലരായ യുവാക്കൾക്ക് അവസരം. പ്രായം: 18-25
SECURITY GUARD (MALE)
കാര്യനിർവഹണശേഷിയുള്ളവർക്ക് അവസരം.
എക്‌സ് സർവ്വീസുകാർ മുൻഗണന.
പ്രായം: 30-50. ബെംഗളൂരു ഷോറൂമിൽ നിയമനം ലഭിക്കുന്നവർ-18,000 രൂപ ശമ്പളം ലഭിക്കുന്നതായിരിക്കും.
COOK (MALE)
പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. പ്രായം: 50 വയസ്സിനു താഴെ. താൽപര്യമുള്ളവർ ബയോഡാറ്റയും പാസ്പോർട്ട് സൈസ് ഫോട്ടോയുമായ് സെപ്റ്റംബർ 16 തിങ്കളാഴ്‌ച 10.30AM - 4.00PM ഇടയിൽ താഴെ കാണുന്ന വിലാസത്തിൽ എത്തിച്ചേരുക.
ഇൻ്റർവ്യൂവിന് ഹാജരാകാൻ സാധിക്കാത്തവർ ബയോഡാറ്റയോടൊപ്പം ഫോട്ടോയും careers@joscogroup.com എന്ന ID യിലേക്ക് 7 ദിവസത്തിനകം അയയ്ക്കുക.
Josco Gold Tower, Near Mithunapilly Temple, Palace Road, Thrissur
TEL: 0487-2420011, 9961414116, 9961414115, 9539154662.
Post a Comment