കൊച്ചി എയര്‍പോര്‍ട്ടില്‍ പത്താം ക്ലാസ് പാസ്സായവർക്ക് നല്ല ശമ്പളത്തിൽ ജോലി

September 26, 2024

പത്താം ക്ലാസ് പാസ്സായവർക്ക് കൊച്ചി എയര്‍പോര്‍ട്ടില്‍ ജോലി

കൊച്ചി എയര്‍പോര്‍ട്ടില്‍ ഇന്റര്‍വ്യൂ വഴി ജോലി നേടാൻ അവസരം: കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. AI എയർപോർട്ട് സർവീസസ് ലിമിറ്റഡ് (AIASL) ഇപ്പോള്‍ റാമ്പ് സർവീസ് എക്സിക്യൂട്ടീവ്, യൂട്ടിലിറ്റി ഏജൻ്റ് കം റാംപ് ഡ്രൈവർ, ഹാൻഡിമാൻ / ഹാൻഡി വുമൺ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസ്സായവർക്ക് കൊച്ചി എയര്‍പോര്‍ട്ടില്‍ മൊത്തം 208 ഒഴിവുകളിലേക്ക് ഓൺലൈൻ വഴി അപേക്ഷിക്കാം.


തസ്തികയുടെ പേര് / ഒഴിവുകളുടെ എണ്ണം / ശമ്പളം

🔻റാമ്പ് സർവീസ് എക്സിക്യൂട്ടീവ്
ഒഴിവ് - 03- Rs.24,960/-

🔻യൂട്ടിലിറ്റി ഏജൻ്റ് കം റാംപ് ഡ്രൈവർ ഒഴിവ് - 04- Rs.21,270/-

🔻ഹാൻഡിമാൻ / ഹാൻഡി വുമൺ
ഒഴിവ് -201- Rs.18,840/-

പ്രായ പരിധി വിവരങ്ങൾ?

റാമ്പ് സർവീസ് എക്സിക്യൂട്ടീവ്
യൂട്ടിലിറ്റി ഏജൻ്റ് കം റാംപ് ഡ്രൈവർ
ഹാൻഡിമാൻ / ഹാൻഡി വുമൺ 28 വയസ്സ്.

വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ?

യൂട്ടിലിറ്റി ഏജൻ്റ് കം റാംപ് ഡ്രൈവർ എസ്എസ്‌സി/പത്താം ക്ലാസ് പാസ്
സാധുതയുള്ള HMV ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം ട്രേഡ് ടെസ്റ്റിന് ഹാജരാകുന്ന സമയം.

ഹാൻഡിമാൻ / ഹാൻഡി വുമൺ

▪️എസ്എസ്‌സി/പത്താം ക്ലാസ് പാസ്
▪️ഇംഗ്ലീഷ് വായിക്കാനും മനസ്സിലാക്കാനും കഴിയണം
പ്രാദേശിക, ഹിന്ദി ഭാഷകളിലെ പരിജ്ഞാനം, അതായത്, മനസ്സിലാക്കാനും സംസാരിക്കാനുമുള്ള കഴിവാണ് അഭികാമ്യം.

കൊച്ചി എയര്‍പോര്‍ട്ടില്‍ ഇന്റര്‍വ്യൂ വഴി ജോലി എങ്ങനെ അപേക്ഷിക്കാം

AI എയർപോർട്ട് സർവീസസ് ലിമിറ്റഡ് (AIASL) വിവിധ റാമ്പ് സർവീസ് എക്സിക്യൂട്ടീവ്, യൂട്ടിലിറ്റി ഏജൻ്റ് കം റാംപ് ഡ്രൈവർ, ഹാൻഡിമാൻ / ഹാൻഡി വുമൺ ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക്

 Sri Jagannath Auditorium,Near Vengoor Durga Devi Temple , Vengoor, Angamaly, Ernakulam, Kerala, Pin -683572.

നേരിട്ട്  അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കാം

Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు