കേരള സർക്കാർ വഴി വിദേശ രാജ്യങ്ങളിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

September 27, 2024

കേരള സർക്കാർ വഴി ഗൾഫ് രാജ്യങ്ങളിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു


കേരള സർക്കാർ സ്ഥാപനമായ ODEPC വഴി, ഗൾഫ് രാജ്യങ്ങളിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു
UAE ലും, ഓമനിലുമാണ് ഒഴിവുകൾ. ജോലി വിവരങ്ങൾ പൂർണ്ണമായും വായിച്ചു മനസിലാക്കുക.

HVAC ടെക്നീഷ്യൻ( 10), ഇലക്ട്രിക്കൽ ടെക്നീഷ്യൻ(10), ഇലക്ട്രിക്കൽ കൺട്രോൾ ടെക്നീഷ്യൻ ( 10), അസിസ്റ്റൻ്റ്AC ടെക്നീഷ്യൻ ( 10), അസിസ്റ്റൻ്റ് ഇലക്ട്രിക്കൽ ടെക്നീഷ്യൻ ( 10) - UAE.

പുരുഷന്മാർക്ക് അപേക്ഷിക്കാം
അടിസ്ഥാന യോഗ്യത: ITI
പരിചയം: 3 - 5 വർഷം
ശമ്പളം: AED 1000 - 1800.

ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തീയതി: ഒക്ടോബർ 3


സെക്യൂരിറ്റി ഗാർഡ് - UAE
പുരുഷന്മാർക്ക് അപേക്ഷിക്കാം
യോഗ്യത: പത്താം ക്ലാസ് & അതിന് മുകളിലോ
പരിചയം: 2 വർഷം
പ്രായം: 25 - 40 വയസ്സ്
ഉയരം: മിനിമം 5'9''
ശമ്പളം: AED 2262

ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തീയതി: സെപ്റ്റംബർ 30


ഫിസിക്സ് ടീച്ചർ - ഒമാൻ
ഒഴിവ്: 1
പുരുഷന്മാർക്കും സ്ത്രകൾക്കും അപേക്ഷിക്കാം
യോഗ്യത: BSc ഫിസിക്സ്+ BEd
പരിചയം: 3 വർഷം
പ്രായപരിധി: 40 വയസ്സ്
ശമ്പളം: OMR 300

താമസം, ടിക്കറ്റ്, മെഡിക്കൽ, വിസ എന്നിവ ഫ്രീ ആയിരിക്കും
ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തീയതി: സെപ്റ്റംബർ 28


വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.
Join WhatsApp Channel