Ayush Mission Recruitment Apply Now

September 03, 2024

Ayush Mission Recruitment Apply Now

യോഗ്യത ഏഴാം ക്ലാസ് മുതൽ ആയുഷ് മിഷനിൽ ഒഴിവുകൾ ജില്ലയിലെ ദേശീയ ആയുഷ് മിഷൻ്റെ ജില്ലാ പ്രോഗ്രാം മാനേജ്‌മെൻ്റ് & സപ്പോർട്ടിംഗ് യൂണിറ്റിൽ കരാർ അടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

മൾട്ടി പർപ്പസ് വർക്കർ കം ക്ലീനിംഗ് സ്റ്റാഫ്

▪️യോഗ്യത: ഏഴാം ക്ലാസ്
▪️പ്രായപരിധി: 40 വയസ്സ്
▪️ശമ്പളം: 10,500 രൂപ

മൾട്ടി പർപ്പസ് വർക്കർ

▪️യോഗ്യത: പ്ലസ് ടു, DCA, ടൈപ്പ് റൈറ്റിങ് ( ഇംഗ്ലിഷ്, മലയാളം)
▪️പ്രായപരിധി: 40 വയസ്സ്
▪️ശമ്പളം: 13,500 രൂപ

മൾട്ടി പർപ്പസ് വർക്കർ

▪️യോഗ്യത: ANM, DCAക്ക് മുകളിൽ, ടൈപ്പ് റൈറ്റിങ് ( ഇംഗ്ലിഷ്, മലയാളം)
▪️പ്രായപരിധി: 40 വയസ്സ്
▪️ശമ്പളം: 13,500 രൂപ

സ്ഥലം : പത്തനംതിട്ട
തപാൽ വഴിയോ നേരിട്ടോ അപേക്ഷ ഓഫീസിൽ എത്തേണ്ട അവസാന തീയതി : സെപ്റ്റംബർ 5 വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.

പരമാവധി ഷെയർ ചെയ്യുക, ജോലി അന്വേഷകരിലേക്ക്
Join WhatsApp Channel