തൊഴില്‍ മേള അറിയിപ്പ്: വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ 330 ഒഴിവുകളിലേക്ക് മെഗാ തൊഴിൽ മേള

August 10, 2024

Mega job Fair 2024

വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ 330 ഒഴിവുകളിലേക്ക് ടൌണ്‍ എംപ്ലോയ്മെന്റ്റ് എക്സ്ചേഞ്ച്‌ - മോഡൽ കരിയർ സെന്റർ, മുവാറ്റുപുഴ ആഗസ്റ് 14 ന് മുവാറ്റുപുഴ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാളിൽ വെച്ച് അഭിമുഖം സംഘടിപ്പിക്കുന്നു.

യോഗ്യത വിവരങ്ങൾ?

പത്താം ക്ലാസ്, പ്ലസ് ടു, ഏതെങ്കിലും ITI അല്ലെങ്കിൽ ഡിപ്ലോമ, ITI/ ഡിപ്ലോമ - ഇലക്ട്രോണിക്സ് /എലെക്ട്രിക്കൽ, ഏതെങ്കിലും ബിരുദം, D/B/M.Pharm/Pharm D എന്നീ യോഗ്യതയുള്ളവർക്കു പങ്കെടുക്കാം.

ഇതു കൂടാതെ ഗാർമെൻറ്സ് കമ്പനിയിലേക്കു ടെയ്ലർ , കട്ടർ, പ്രെസ്സർ എന്നീ ഒഴിവുകളിലേക്കും ഉദ്യോഗാർഥികളെ ആവശ്യമുണ്ട് .മേൽ പറഞ്ഞ മേഖലയിൽ 6 മാസം മുതൽ രണ്ടു വർഷം വരെ പ്രവർത്തി പരിചയം വേണം.

ഇങ്ങനെ ജോലി അപേക്ഷിക്കാം,?

താല്പര്യമുള്ളവർ 14/08/2024 ന് നേരിട്ട് മുവാറ്റുപുഴ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാളിൽ ബയോഡാറ്റ അല്ലെങ്കിൽ റെസ്യുമെ സഹിതം ഹാജരാവുക.

പ്രായപരിധി : 18-40 ( പരവാവധി )
സമയം : രാവിലെ 10 മുതല്‍ 03 വരെ

സംശയങ്ങൾക്കു: contactmvpamcc@gmail.com എന്ന മെയിൽ ഐഡിയിൽ Hi അയിക്കുമ്പോൾ, തൊഴിൽ മേള സംബന്ധിച്ചുള്ള വിവരങ്ങൾ ഓട്ടോമാറ്റിക് റിപ്ലൈ ആയി വരും.
Join WhatsApp Channel