CMD വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

July 27, 2024

CMD Recruitment Apply now 2024

കേരള സർക്കാരിൻ്റെ കീഴിലുള്ള സെൻ്റർ ഫോർ മാനേജ്‌മെൻ്റ് ഡെവലപ്‌മെൻ്റ് (CMD) തിരുവനന്തപുരം,വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.പരമാവധി ഷെയർ ചെയ്യുക.


അസിസ്റ്റൻ്റ് മാനേജർ – ടൂർസ്

▪️ഒഴിവ്: 1
▪️യോഗ്യത: MBA/ IATA
▪️പരിചയം: 2 – 5 വർഷം
▪️പ്രായപരിധി: 40 വയസ്സ്
▪️ശമ്പളം: 25,000 – 40,000 രൂപ

റിക്രൂട്ട്മെൻ്റ് എക്സിക്യൂട്ടീവ്

▪️ഒഴിവ്: 1
▪️യോഗ്യത: ബിരുദം കൂടെ കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമ/ BTech ( IT/ കമ്പ്യൂട്ടർ സയൻസ്)/ MSc കമ്പ്യൂട്ടർ സയൻസ്/ MCA/ MBA ( HR/ MHRM/ HR ബന്ധപ്പെട്ട ഡിഗ്രി)
MS ഓഫീസ് പരിജ്ഞാനം
▪️പരിചയം: 3 വർഷം

▪️പ്രായപരിധി: 40 വയസ്സ്
▪️ശമ്പളം: 20,000 – 25,000 രൂപ

ഇൻ്റേൺ

▪️ഒഴിവ്: 2
▪️യോഗ്യത: ബിരുദാനന്തര ബിരുദം 
(MBA കാർക്ക് മുൻഗണന)
MS office പരിജ്ഞാനം

▪️പ്രായപരിധി: 30 വയസ്സ്
▪️ശമ്പളം: 12,000 – 15,000 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ആഗസ്റ്റ് 8ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.


പരമാവധി ഷെയർ ചെയ്യുക ജോലി അന്വേഷകരിലേക്ക്,
Join WhatsApp Channel