മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽ മേള, ഹെൽപ്പേർ പാക്കിങ് ജോലി മുതൽ

July 27, 2024

മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽ മേള, ഹെൽപ്പേർ പാക്കിങ് ജോലി മുതൽ 

കൊച്ചിൻ യൂണിവേഴ്‌സിറ്റി എംപ്ലോയ്മെന്റ്റ് ഇൻഫർമഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽ മേള, ഹെൽപ്പേർ പാക്കിങ് ജോലി മുതൽ 

കൊച്ചിൻ യൂണിവേഴ്‌സിറ്റി എംപ്ലോയ്മെന്റ്റ് ഇൻഫർമഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ 27/07/2024 ശനിയാഴ്‌ച രാവിലെ 10 മണി മുതൽ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. ഒഴിവുകളുടെ വിവരങ്ങൾ:

▪️Graphic Designers & Trainees
Adobe software
Below 40yrs

▪️Offset printing machine operators
Experienced in offset printing
Below 50yrs

▪️Trainees - >Machines - press & post press, > Digital printing machine
18-25 yrs

General Helpers (Machine/ packing/deliver, 10th pass
18-30 yrs

▪️Digital content creator cumClient service executive
UG with good communication skills
Below 40 yrs



പരമാവധി ഷെയർ ചെയ്യുക
Join WhatsApp Channel