ഇസാഫ് ബാങ്കിൽ ജോലി അവസരം |ESAF BANK JOBS KERALA 2024
June 14, 2024
ഇസാഫ് ബാങ്കിൽ ജോലി അവസരം |ESAF BANK JOBS KERALA 2024
നാഷണൽ എംപ്ലോയ്മെന്റ് സർവീസ് കേരളയുടെ അഭിമുഖത്തിൽ മോഡൽ കരിയർ സെന്റർ, ഇസാഫ് ബാങ്ക്, മുത്തൂറ്റ് ഫിൻകോർപ്പ് തുടങ്ങിയ ബാങ്കുകളിൽ നിരവധി ജോലി അവസരങ്ങൾ വന്നിരിക്കുന്നു. പരീക്ഷ ഇല്ലാതെ തന്നെ നേരിട്ട് ഇന്റർവ്യൂ വഴി ജോലി നേടാൻ അവസരം. താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മാനസിലാക്കിയ ശേഷം അപേക്ഷിക്കുക. പരമാവധി ഷെയർ ചെയ്യുക.
Model Career Centre, Tvpm conducts Placement Drive on June 22nd, 2024 for vacancies in ICICI Prudential, Muthoot MicroLtd,ESAF Co operative & ESAF Bank.
ആകെ 152 ഒഴിവുകൾ ആണ് ഉള്ളത് ജൂൺ 22 തിയതി ആണ് ഇന്റർവ്യൂ കൂടുതൽ ജോലി വിവരങ്ങൾ ചുവടെ നൽകുന്നു.
Muthoot Microfin Ltd.
ICICI Prudential
ESAF Co operative
ESAF Bank
National Career Service
Model Career Centre Thiruvananthapuram
Walk in Interview on 22/06/2024 10.00
Venue:
Model Career Centre, University Employment Information & Guidance Bureau, Kerala University Students Centre, PMG, Tvpm
Ph: 0471-2304577
ജോലി നേടാൻ ആഗ്രഹിക്കുന്നവർ താഴെ ലിങ്കിൽ രജിസ്റ്റർ ചെയ്യുക👇
പരമാവധി ഷെയർ ചെയ്യുക, ജോലി അന്വേഷകരിലേക്ക്.
Post a Comment