ജോസ്കോ ജുവല്ലേഴ്‌സ് ഷോറൂമുകളിലേയ്ക്ക് നിരവധി സ്റ്റാഫുകളെ ആവശ്യമുണ്ട് | WALK-IN INTERVIEW JOSCO JEWELLERS

May 15, 2024

ജോസ്കോ ജുവല്ലേഴ്‌സ് ഷോറൂമുകളിലേയ്ക്ക് നിരവധി സ്റ്റാഫുകളെ ആവശ്യമുണ്ട് | WALK-IN INTERVIEW JOSCO JEWELLERS


WALK-IN INTERVIEW JOSCO JEWELLERS
ജോസ്കോ ജുവല്ലേഴ്‌സ് ഷോറൂമുകളിലേയ്ക്ക് നിരവധി ഉദ്യോഗാർത്ഥികളെ ജോലിക്കായ് ആവശ്യമുണ്ട്.നേരിട്ട് ഇന്റർവ്യൂ വഴി ജോലി നേടാൻ സാധിക്കുന്നതാണ്.
താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം ഇന്റർവ്യൂ പങ്കെടുക്കുക. പരമാവധി ഷെയർ ചെയ്യുക. നേരിട്ട് ഇന്റർവ്യൂ ചെല്ലാൻ സാധിക്കാത്തവർ ഇമെയിൽ അയച്ചുo ജോലി നേടാൻ അവസരം.

ജോലി : GOLDSMITH

സ്വർണ്ണപ്പണിശാലകളിലേയ്ക്ക് സമ്പന്നരായ ചെയിൻ പരിചയ പണിക്കാരെ ആവശ്യമുണ്ട്

താമസം, ഭക്ഷണം എന്നിവയ്ക്കൊപ്പം മികച്ച ശമ്പളവും ഇൻസെൻ്റീവും ലഭിക്കുന്നതാണ്.
താൽപര്യമുള്ളവർ നേരിട്ടുള്ള കൂടിക്കാഴ്ചക്കായി 2024 മെയ് 19, ഞായറാഴ്‌ച 10.30 AM 1.30 PM ബയോഡാറ്റയും പാസ്പോർട്ട് സൈസ് ഫോട്ടോയുമായി Josco Jewellers, High Road, Near Dist. Gen. Hospital, Thrissur ത്തിൽ എത്തിച്ചേരുക.

ഇൻ്റർവ്യൂവിന് ഹാജരാകാൻ സാധി ക്കാത്തവർ ബയോഡാറ്റയും ഫോട്ടോയും careers@joscogroup.com ID യിലേക്ക് 7 ദിവസത്തിനകം അയയ്ക്കുക.
Join WhatsApp Channel