എംപ്ലോയിബിലിറ്റി സെൻ്റെറിൽ ഇന്റർവ്യൂ വഴി വിവിധ കമ്പനിയിൽ ജോലി

May 14, 2024

എംപ്ലോയിബിലിറ്റി സെൻ്റെറിൽ ഇന്റർവ്യൂ വഴി വിവിധ കമ്പനിയിൽ ജോലി 


നിരവധി തൊഴിലവസരങ്ങളുമായി  അഭിമുഖം മെയ് 15 നു   എംപ്ലോയിബിലിറ്റി സെൻ്റെറിൽ,
 നടക്കുന്നു, ജോലി നേടാൻ താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപ്പേക്ഷിക്കുക.

COMPANY NAME:  AVG Motors Pvt LTD
1. Sales Officer (Male/Female)
Qualification: Plus 2 or Graduation
Experience :  0 to 10
Age: <50
Salary: 12,000+
Job location: Kottayam/ Pathanamthitta/ Idukki/ Aleppey
Number of Vacancies: 40

2. Bodyshop Supervisor  (Male)
Qualification: Diploma- Mech/ Auto
Experience :  3 +
Age: <50
Salary: 15,000+
Job location: Pathanamthitta/ Adoor
Number of Vacancies: 2

3. Bodyshop Advisor  (Male)
Qualification: Diploma- Mech/ Auto
Experience :  0-5
Age: <50
Salary: 10,000+
Job location: Pathanamthitta/ Adoor/ Kozhencheri
Number of Vacancies: 3

4. Warranty Coordinator  (Male)
Qualification: Plus 2 or Graduation
Experience :  2-5
Age: <50
Salary: 10,000+
Job location: Thiruvalla
Number of Vacancies: 1

5. EDP Operator (Male)
Qualification: Plus 2 or Graduation
Experience :  2-5
Age: <50
Salary: 10,000+
Job location: Kottayam
Number of Vacancies: 1

6. Technician  (Male)
Qualification: ITI- MMV/ KGCE/ NCVT/DM
Experience :  2-10
Age: <50
Salary: 10,000+
Job location: Kottayam/ Kozhencheri
Number of Vacancies: 3

7. Service Marketing Executive- PRO  (Male)
Qualification: ITI- MMV/ KGCE/ NCVT/DM
Experience :  0-5
Age: <50
Salary: 10,000+
Job location: Kottayam/ Pathanamitta/ Idukki/ Aleppey
Number of Vacancies: 6

8. Service Advisor  (Male)
Qualification: Diploma- Mech/ Auto
Experience :  2 +
Age: <50
Salary: 11,000+
Job location: Thiruvalla, Kottayam
Number of Vacancies: 2

9.  Accountant  (Male)
Qualification: B.Com
Experience :  2 +
Age: <50
Salary: 11,000+
Job location: Kottayam
Number of Vacancies: 4

COMPANY NAME : GODSPEED IMMIGRATION STUDY ABROAD PVT LTD

1.    Telecallers (Female) 
Qualification : Any Degree
Experience: 1 to 2 yrs
Salary: 18000
Age: <26
Job Location: Kottayam
Number of Vacancies: 2

2.    Student Counselor/ Immigration Consultants
Qualification : Any Degree
Experience: 1 yr
Salary: 20000
Age: <26
Job Location Kottayam
Number of Vacancies: 2

🛑അഭിമുഖത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 15 (15/05/2024) രാവിലെ 10:00 മുതൽ 2:00 മണി വരെയുള്ള സമയത്തിനിടയിൽ ബയോഡേറ്റയും, സർട്ടിഫിക്കറ്റുകളുമായി കോട്ടയം ജില്ലാ എംപ്ലോയബിലിറ്റി  സെന്റെറിൽ നേരിട്ടെത്തുക.

🛑 എംപ്ലോയബിലിറ്റി സെന്ററിൽ Register ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക്‌ മുൻഗണന ഉണ്ടായിരിക്കുന്നതാണ്. Register ചെയ്തിട്ടില്ലാത്തവർക്ക് അന്നേദിവസം spot registration സാധ്യമാണ്. 

📌അഭിമുഖം നടക്കുന്ന സ്ഥലം:
എംപ്ലോയബിലിറ്റി സെൻ്റെർ, 
ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച്,
രണ്ടാം നില,കളക്ടറേറ്റ്, കോട്ടയം
⏰സമയം:രാവിലെ 10.00 മുതൽ 2 മണിവരെ
എംപ്ലോയബിലിറ്റി സെന്റെർ.
☎ഫോൺ: 0481-2563451
Join WhatsApp Channel