ഇസാഫ് കോ ഓപ്പറേറ്റീവ് ജോലി ഒഴിവുകൾ,ESAF Co operative job recruitment 2024

April 20, 2024

ഇസാഫ് കോ ഓപ്പറേറ്റീവ് ജോലി ഒഴിവുകൾ,ESAF Co operative job recruitment 2024

ഇസാഫിൽ ജോലി നേടാം: ഇസാഫിൽ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളിലേക്ക് ജോബ് ഫെയർ വഴി ജോലി നേടാൻ ഇതാണ് അവസരം. വിവിധ യോഗ്യത ഉള്ളവർക്ക് ജോലി നേടാം.ഏപ്രിൽ 20 തിന് ആണ് ജോബ് ഫെയർ നടക്കുന്നത്.താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കുക.ഇന്റർവ്യൂ വഴി ജോലി നേടുക.

ജോലിയും, യോഗ്യതയും

Customer Service Executive
Qualifications : Plus Two (Mandatory), Graduation or 3 Year Diploma / Any Diploma

Assistant Customer Service Manager
Qualifications: Any Degree / PG

 Customer Service Manager
Qualifications: Any Degree / PG

 Accountant
Office Assistant Telecaller
Receptionist Business Developers
Qualifications: +2/Degree/Diploma/ITI

ഇത് കൂടാതെ കോഴിക്കോട് Cyber Park ലെ പ്രമുഖ കമ്പനികളും വിവിധ സ്വകാര്യ സ്ഥാപനങ്ങളും ഈ ജോബ് ഫെയറിൽ പങ്കെടുക്കുന്നുണ്ട് . മുൻപരിചയം ഇല്ലാത്തവർക്കും അവസരങ്ങൾ ഉണ്ട് . ഇന്റർവ്യൂ വഴിയാണ് നിയമനം .രെജിസ്ട്രേഷൻ ഫീസ് ഒന്നും തന്നെ ഇല്ല .

2024,2023,2022,2021,2020,2019 ലെ പാസൗട്ട് വിദ്യാർത്ഥികൾക്ക് ഈ ജോബ് ഫെയറിൽ പങ്കെടുക്കാവുന്നതാണ്

ജോബ് ഫെയർ നടക്കുന്ന തിയതി : Saturday, 20th April 2024
റിപ്പോർട്ടിങ് സമയം : 09:30 AM

ജോബ് ഫെയർ നടക്കുന്ന സ്ഥലം : KMCT Engineering College Thazhecode, Kozhikode
കൂടുതൽ വിവരങ്ങൾക്ക് : 6282847902


Join WhatsApp Channel