ഗുരുവായൂർ ദേവസ്വം ബോര്‍ഡില്‍ സെക്യൂരിറ്റി ജോലി നേടാൻ അവസരം
April 24, 2024
ഗുരുവായൂർ ദേവസ്വം ബോര്‍ഡില്‍ ജോലി നേടാം
ദേവസ്വം ബോര്‍ഡില്‍ ജോലി: ദേവസ്വത്തിൽ സെക്യൂരിറ്റി ഗാർഡ് ആവാം,ഗുരുവായൂർ ദേവസ്വം ഇപ്പോള്‍ സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ യോഗ്യത ഉള്ളവര്‍ക്ക് കേരളത്തില്‍ ദേവസ്വം ബോര്‍ഡില്‍ സെക്യൂരിറ്റി ഗാര്‍ഡ് ഒഴിവുകളില്‍ മൊത്തം 33 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക്
അപേക്ഷിക്കാം.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിരിക്കുന്ന ജോലി വിവരങ്ങൾ വായിച്ചു മനസ്സിലാക്കിയശേഷം തപാൽ വഴി അപേക്ഷിക്കുക.
തസ്തിക: സെക്യൂരിറ്റി ഗാര്‍ഡ്
ഒഴിവുകളുടെ എണ്ണം: 33
ജോലി സ്ഥലം: All Over Kerala
ജോലിയുടെ ശമ്പളം: Rs.23,275
അപേക്ഷ രീതി : തപാല്‍ വഴി
പ്രായ പരിധി
സെക്യൂരിറ്റി ഗാര്‍ഡ് : മേയ് 1ന് 60 വയസ്സ് കഴിയാൻ പാടില്ല
വിദ്യാഭ്യാസ യോഗ്യത?
സെക്യൂരിറ്റി ഗാര്‍ഡ്: സൈനിക, അർധ സൈനിക വിഭാഗങ്ങളിൽ നിന്നു വിരമിച്ചവർ ആകണം.
ഗുരുവായൂർ ദേവസ്വം വിവിധ സെക്യൂരിറ്റി ഗാര്‍ഡ് ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി ആയി അപേക്ഷിക്കാം.
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2024 ഏപ്രില്‍ 26 വരെ
Post a Comment