കേരള സർക്കാർ സ്ഥാപനത്തിൽ ജോലി നേടാൻ അവസരം,Kerala life science Recruitment Apply now 2024

January 26, 2024

Kerala life science Recruitment Apply now 2024

കേരള ലൈഫ് സയന്‍സ് പാര്‍ക്കിൻ്റെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ വന്നിരിക്കുന്നു സുവര്‍ണ്ണാവസരം. കേരള ലൈഫ് സയന്‍സ് പാര്‍ക്ക് ഇപ്പോള്‍ ബിസിനസ്സ് ഡെവലപ്മെൻറ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

യോഗ്യത വിവരങ്ങൾ?

വിവിധ ഡിഗ്രീ യോഗ്യത ഉള്ളവർക്ക് കേരള ലൈഫ് സയന്‍സ് പാര്‍ക്കില്‍ ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തിൽ ഡിഗ്രീ ഉള്ളർക്ക് കേരള ലൈഫ് സയന്‍സ് പാര്‍ക്കില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.

എങ്ങനെ അപേക്ഷിക്കാം?

ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 10 ജനുവരി 2024 മുതല്‍ 31 ജനുവരി 2024 വരെ അപേക്ഷിക്കാം


Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు