ഫ്രഷേഴ്സിന് ഇസാഫിൽ വീണ്ടും ജോലി അവസരം ഇന്റർവ്യൂ വഴി|ESAF BANK JOB VACANCIES 2024

January 06, 2024

ESAF BANK JOB VACANCIES 2024


കേരളത്തിലെ പ്രശസ്ത ബാങ്കിങ് ഫിനാൻസ് സ്ഥാപനം ആയ ഇസാഫിൽ ഇപ്പോൾ എക്സ്പീരിയൻസ് ഇല്ലാത്ത ഫ്രഷേഴ്സിനും ജോലി നേടാൻ അവസരം,സ്ത്രീകൾക്കും പുറഷന്മാർക്കും അപേക്ഷിക്കാം. താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ഉടനെ തന്നെ ഇന്റർവ്യൂ അറ്റന്റ് ചെയ്യുക.


ഇന്നാണ് അവസരം | വൈകി കിട്ടിയ ജോലി വിവരണം ആയതിനാൽ, പറ്റാവുന്നവർ ഉടനെ അപേക്ഷിക്കുക.

CUSTOMER SERVICE EXECUTIVE (CSE)

യോഗ്യത: 12th & Above
Age Limit: 20-35 years
Experience: Fresher
Note: male/female- Both can apply

SO (SALES OFFICER)

Qualification: Any Graduate
Age Limit: 20-30 years
Experience: Fresher Note: male/female-Both can apply

TIME: 10.00AM |DATE: 06-01-2024

Documents Required

🔹All Educational Certificates
🔹Updated CV
🔹Recent Passport size Photo
🔹Aadhar Card Pan Card
🔹Two wheeler License
🔹Last 3 Months Salary slip/ Relieving 🔹Letter for experienced candidates
🔹WALK-IN INTERVIEW @PALAKKAD


ESAF SMALL FINANCE BANK, CHULLIYIL TOWERS, MEPPARAMBU, SHORNUR ROAD, PALAKKAD - 678004.
Join WhatsApp Channel