എളനാട് മിൽക്കിൽ നിരവധി ജോലി ഒഴിവുകൾ,Elanadu milk job recruitment 2024

January 25, 2024

എളനാട് മിൽക്കിൽ നിരവധി ജോലി ഒഴിവുകൾ,Elanadu milk job recruitment 2024

കേരളത്തിലെ പ്രശസ്ത പാൽ ഉത്പന്ന,വിതരണ കമ്പനിയായ എളനാട് മിൽക്കിലേക്ക് നിരവധി തൊഴിൽ അവസരങ്ങൾ വന്നിരിക്കുന്നു,ചുവടെ കൊടുത്തിരിക്കുന്ന ജോലി ഒഴിവുകളിലേക്ക് എക്സ്പീരിയൻസ് ഉള്ള ജോലി അന്വേഷകരായ ഉദ്യോഗാർഥികൾക്ക് അവസരം.
KERALA & TAMIL NADU

സെയിൽസ് മാനേജർ
ജോലി ഒഴിവ് എണ്ണം -5 NOS
എക്സ്പീരിയൻസ് - MORE THAN 10 YEARS EXPERIENCE IN FMCG

ജോലി - ടീം ലീഡർ
ജോലി എണ്ണം - 12 NOS
എക്സ്പീരിയൻസ് -MORE THAN 5 YEARS EXPERIENCE IN FMCG.

സെയിൽസ് സൂപ്പർവൈസർ
ജോലി എണ്ണം -10 NOS.
എക്സ്പീരിയൻസ് -MORE THAN 4 YEARS EXPERIENCE IN DISTRIBUTION NETWORK.

സെയിൽസ് എക്സിക്യൂട്ടീവ്
ജോലി എണ്ണം- 30 NOS
എക്സ്പീരിയൻസ് - MORE THAN 2 YEARS EXPERIENCE IN FMCG

സെയിൽസ് മാൻ CUM ഡ്രൈവർ 
ജോലി എണ്ണം -25 NOS
MUST HAVE A 3 & 4 WHEELER LICENSE

മുകളിൽ കൊടുത്തിരിക്കുന്ന ജോലി, യോഗ്യത വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപെടുക
ഫോൺ :9400061121
CALL BETWEEN 9.30 AM TO 5.30 PM
Join WhatsApp Channel