LIC ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡിൽ (LIC HFL) 250 ജോലി ഒഴിവുകൾ.|LIC HOUSING FINANCE JOB RECRUITMENT 2024

December 25, 2023

LIC HOUSING FINANCE JOB RECRUITMENT 2024

LIC ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡിന്റെ (LIC HFL) വിവിധ ഓഫീസുകളിലെ അപ്രന്റ്റിഷിപ്പ് ഒഴിവിലേക്ക് ബിരുദധാരികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.താൽപ്പര്യം ഉദ്യോഗാർഥികൾ പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക.

അകെ ഒഴിവുകൾ : 250 കേരളത്തിൽ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂർ, പെരിന്തൽമണ്ണ എന്നിവിടങ്ങളിലാണ് ഒഴിവുകൾ

യോഗ്യത: ഏതെങ്കിലും സ്ട്രീമിൽ ബിരുദം ഉണ്ടായിരിക്കണം.

പ്രായം: 20 - 25 വയസ്സ്
സ്റ്റൈപ്പൻഡ്: 9,000 - 15,000 രൂപ
പരീക്ഷ ഫീസ്.PWBD: 472
വനിത/ SC/ ST: 708 രൂപ
മറ്റുള്ളവർ: 944 രൂപ.

ഉദ്യോഗാർഥികൾ നോട്ടിഫിക്കേഷൻ നോക്കിയ ശേഷം ഡിസംബർ 31ന് മുൻപേ ഓൺലൈൻ അപേക്ഷിക്കുക 


🛑 കണ്ണൂർ: പട്ടികജാതി വികസന വകുപ്പിൻ്റെ മൂന്ന് ഐ റ്റി ഐ കളിലേക്ക് അപ്രൻ്റ്റിസ് ക്ലർക്കുമാരെ നിയമിക്കും.

പ്രതിമാസം 10000 രൂപ സ്റ്റൈപ്പന്റ് നിരക്കിൽ ഒരു വർഷ കാലയളവിലേക്കാണ് നിയമനം. പട്ടികജാതി വിഭാഗക്കാർക്ക് അപേക്ഷിക്കാം. മൂന്ന് ഒഴിവുകളാണുള്ളത്.

യോഗ്യത.: ബിരുദം, ഡി സി എ/സി ഒ പി എ. മലയാളം കമ്പ്യൂട്ടിങ്ങിലെ അറിവും ഉണ്ടായിരിക്കണം.

 അപേക്ഷകൾ ജനുവരി 10 തിയതി 5പിഎം ഉള്ളിൽ  ജില്ലാ പട്ടികജാതി വികസന വകുപ്പിന്റെ ഓഫീസിൽ കിട്ടിയിരിക്കണം.വിവരങ്ങൾക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസ്, അതത് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ്.
Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు