പി.എസ്.സി പരീക്ഷ എഴുതാതെ കേരള പോലീസ് ജോലി നേടാൻ അവസരം|kerala police counselor recruitment 2023

December 20, 2023

kerala police counselor recruitment 2023


കൗൺസിലർ തസ്തിയിലേക്ക് നിയമം  നടത്തുന്നതിനായി കേരള പോലീസ് ഡിപ്പാർട്ട്മെന്റ് ഇപ്പോൾ കേരള സംസ്ഥാനത്തുള്ള 20 പോലീസ് ജില്ലകളിലും, തിരുവനന്തപുരം വനിതാ സെല്ലിലും കൗൺസിലർ ജോലി നേടുന്നതിനായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊള്ളുന്നു. 


യോഗ്യതാ വിവരങ്ങൾ: എം എസ് ഡബ്ലിയു സൈക്കോളജിയിൽ  ബിരുദവും, സൈക്കോതെറാപ്പി, കൗൺസിൽ,എന്നിവയിൽ പിജി ഡിപ്ലോമ എന്നിവയിൽ ഒരു യോഗ്യതയും ഉള്ള 20 വയസ്സിനും 50 വയസ്സിനും ഇടയിൽ പ്രായമുള്ള വനിതകൾക്ക് അവസരം.  തപാൽ വഴിയോ അല്ലെങ്കിൽ നേരിട്ടോ നിങ്ങൾക്ക് അപേക്ഷിക്കാൻ സാധിക്കും 42 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.


ഉയർന്ന ശമ്പളത്തിൽ കേരള പോലീസ് ഒരു ജോലി എന്ന ആഗ്രഹമായി നടക്കുന്നവർക്ക് ഈ അവസരം മാക്സിമം ഉപയോഗപ്പെടുത്താം.
ജോലി നേടുവാനായി തപാൽ വഴി അപേക്ഷ  അയക്കുന്നവർക്ക്  2023 ഡിസംബർ 22 വരെ അപേക്ഷിക്കാൻ സാധിക്കും,

കൂടുതൽ വിവരങ്ങൾ അറിയാൻ ചുവടെ കൊടുത്ത നോട്ടിഫിക്കേഷന്‍ ലിങ്കിൽ നോക്കുക. അതിലെ വിവരങ്ങൾ പൂർണമായും വായിച്ചു നിങ്ങൾ മനസ്സിലാക്കിയ ശേഷം മാത്രം, അപേക്ഷ അയക്കുക.

Join WhatsApp Channel