കേരളത്തിൽ സർക്കാർ ആശുപത്രികളിൽ ട്രെയിനി തസ്തികയിൽ നിയമനം|Kerala government hospital job recruitment 2024, ehelth kerala government portal

December 29, 2023

Kerala government hospital job recruitment 2024, ehelth kerala government portal

ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ഇ-ഹെൽത്ത് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ട്രെയിനി തസ്ത‌ികയിൽ താത്കാലിക അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു.താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ കൊടുത്തിരിക്കുന്ന പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക.

2024 ജനുവരി 5നു 
കോട്ടപ്പറമ്പിൽ ഉള്ള  ഭക്ഷ്യ-സുരക്ഷാ ഡെപ്യൂട്ടി കമ്മീഷണർ കെട്ടിടത്തിൽ ഉള്ള ഇ-ഹെൽത്ത് ജില്ലാ ഓഫീസിൽ വെച്ചായിരിക്കും അഭിമുഖം നടത്തുന്നത്ഷെയർ ചെയ്യുക.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി രണ്ടിന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി താഴെ കൊടുത്തിരിക്കുന്ന ഇമെയിൽ വിലാസത്തിൽ ബയോഡാറ്റ അയക്കേണ്ടതാണ്.

യോഗ്യത: മൂന്ന് വർഷ ഡിപ്ലോമ/ബി സിഎ/ ബി എസ്‌ സി / എം എസ് സി / ബിടെക് / എം സി എ (ഇലക്ട്രോണിക്സ്/ കമ്പ്യൂട്ടർ സയൻസ്/ ഐ ടി )

ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്കിങ്
1ഇയർ എക്സ്പീരിയൻസ് / ഹോസ്‌പിറ്റൽ മാനേജ്മെന്റിലും സോഫ്റ്റ് വെയറിൽ 1ഇയർ പരിചയം ഉണ്ടായിരിക്കണം.

പ്രതിമാസ വേതനം : 10000 രൂപ. കാലാവധി : ആറ് മാസം.

ഇമെയിൽ - ehealthkozhikode@gmail.com
ഫോൺ നമ്പർ,- 9495981755

Join WhatsApp Channel