ചെമ്മണ്ണൂർ ഇന്റർ നാഷ്ണൽ ജ്വല്ലഴ്സിൽ ജോലി|chemmannur International jewellery Recruitment 2024

December 27, 2023

Chemmannur International jewellery Recruitment 2024



WALK-IN INTERVIEW CHEMMANUR 2024

ചെമ്മണ്ണൂർ ഗ്രൂപ്പിന്റെ ഉടൻ ആരംഭിക്കുന്ന ഷോറൂമിലേക്ക് താഴെ കൊടുത്തിരിക്കുന്ന ജോലി ഒഴിവുകളിലേക്കായ് നിരവധി ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.താല്പര്യം ഉള്ള ജോലി അന്വേഷകർ ചുവടെ നൽകിയ ജോലി ഒഴിവുകൾ വായിക്കുക.

ജോലി ഒഴിവുകൾ

1.സെയിൽസ് മാൻ

ഗോൾഡ് & ഡയമണ്ട്ഈ
 ജോലിയിലേക്ക് അപേക്ഷ ജ്വല്ലറി എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

2.സെയിൽസ് മാൻ ട്രൈനീ

എക്സ്പീരിയൻസ്  ഇല്ലാത്ത ഫ്രഷേഴ്സിനും ഈ ജോലിയിലേക്ക് അപേക്ഷിക്കാം

3.കമ്പ്യൂട്ടർ ഓപ്പറേറ്റർ (M/F)
ബില്ലിങ് സ്റ്റാഫ്‌ 

4.ഷോറൂം മാനേജർ

ജ്വല്ലറിഎക്സ്പീരിയൻസ് ഉണ്ടായിരിക്കണം 

തുടങ്ങിയ ജോലി ഒഴിവുകളിലേക്ക്  ഇന്റർവ്യൂ വഴി ജോലി, ഡിസംബർ 29 ആം തീയതി തൃശ്ശൂരിൽ വച്ച് രാവിലെ 10 30 മുതൽ ഒരു മണി വരെ നടക്കുന്ന ഇന്റർവ്യൂ വഴി നേരിട്ട് ജോലി നേടാം. എത്തിച്ചേരേണ്ട സ്ഥലം സമയം മറ്റു വിവരങ്ങളും താഴെ കൊടുക്കുന്നു.

ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ പറ്റാത്തവർ താഴെ കൊടുത്തിരിക്കുന്ന ഈമെയിൽ ഐഡിയിലേക്ക് ബയോഡാറ്റ സെന്റ് ചെയ്യുക 

Venue: Boby Chemmanur Corporate office, Mangalodayam Building, Round South, Thrissur 
Call Or WhatsApp 9562 9562 75
hr@chemmanurinternational.com
Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు