ഇമെയിൽ അയച്ചു വിഴിഞ്ഞം തുറമുഖത്തു ജോലി നേടാം - Vizhinjam International Seaport Recruitment 2023
December 16, 2023
Latest Vizhinjam International Seaport Recruitment 2023 Notification Details

വിഴിഞ്ഞം തുറമുഖത്തു 20+ ഒഴിവുകൾ 2023
വിഴിഞ്ഞം തുറമുഖത്തു പ്രവർത്തിക്കുന്ന വിവിധ സർവീസ് ഏജൻസികളിൽ ഇരുപതിലേറെ അവസരം,ജോലി നേടാൻ താല്പര്യം ഉള്ളവർ ചുവടെ കൊടുത്ത ജോലി ഒഴിവിനെ കുറിച്ച് പൂർണ്ണമായും വായിക്കുക. ശേഷം ഇമെയിൽ വഴി തന്നെ ഉപേക്ഷിക്കുക. തസ്തിക, യോഗ്യത, ജോലിപരിചയം എന്നിവ ചുവടെ ചേർക്കുന്നു.
- നെറ്റ്വർക്ക് അഡ്‌മിൻ (ടോസ് അഡ്‌മിൻ)
യോഗ്യത: ബി.ടെക്, 5 വർഷം അനുഭവം - ഡെസ്‌ക്‌ടോപ്പ് ചെക്കർ
യോഗ്യത: ബി.ടെക്, 3 വർഷം അനുഭവം - സിസിടിവി ഓയ്സാർ സപ്പോർട്ട് എൻജിനീയർ
യോഗ്യത: ബി.ടെക് (സി.എസ്), 4 വർഷം അനുഭവം - ആപ്ലിക്കേഷൻ അഡ്‌മിൻ (ഓട്ടമേഷൻ സിസ്‌റ്റം)
യോഗ്യത: ബി.ടെക് (സി.എസ്), 4 വർഷം അനുഭവം - യാർഡ് പ്ലാനർ
യോഗ്യത: ബി.ടെക് (സി.എസ്), എം.ബി.എ, 5 വർഷം അനുഭവം - റേഡിയോ ഓഫിസർ
യോഗ്യത: എച്ച്എസ്‌സി, ജിഎംഡി എസ്എസ്, ജിഒസി, 2-5 വർഷം അനുഭവം - മാനേജർ-മറൈൻ സർവീസസ്
യോഗ്യത: 10-12 വർഷം റേഡിയോ ഓഫിസറായി ജോലിപരിചയം - ജെട്ടി സൂപ്പർവൈസർ
സമാനതസ്‌തികയിൽ ജോലിപരിചയം - ഓഫിസർ -മറൈൻ മെയിൻ്റനൻസ്
യോഗ്യത: ഐടിഐ, ഡിപ്ലോമ, 2-5 വർഷം അനുഭവം - വെയ് ബ്രിജ് ഓപ്പറേറ്റർ
യോഗ്യത: ഡിപ്ലോമ/ബിരുദം, 2 വർഷം അനുഭവം - എൻജിനീയർ-സിവിൽ
യോഗ്യത: ബിടെക് സിവിൽ, 3-5 വർഷം അനുഭവം - എക്സിക്യൂട്ടീവ്-സ്റ്റോഴ്‌സ്
യോഗ്യത: ഡിപ്ലോമ, എസ്എ.പി, 5 വർഷം അനുഭവം - സെക്യൂരിറ്റി ഗാർഡ്
യോഗ്യത: പ്ലസ് ടു ജയം, 2 വർഷം അനുഭവം - റെഫർ ടെക്നിഷ്യൻ
യോഗ്യത: ഐടിഐ/ഡിപ്ലോമ, 3-5 വർഷം അനുഭവം - ആർഎംക്യുസി ഓപ്പറേറ്റർ
യോഗ്യത: ഡിപ്ലോമ/ബിരുദം, 3-5 വർഷം അനുഭവം - ആർഎസ്‌ടി ഓപ്പറേറ്റർ
യോഗ്യത: ഡിപ്ലോമ/ബിരുദം, 3-5 വർഷം അനുഭവം - ഗേറ്റ് ക്ലാർക്ക്
യോഗ്യത: ഡിപ്ലോമ/ബിടെക്/യോഗ്യത : ബിരുദം, 3-5 വർഷം അനുഭവം - എച്ച്ഒഎസ്-സിവിൽ
യോഗ്യത: ബിടെക് സിവിൽ, 10-15 വർഷം അനുഭവം - എസ്റ്റിമേഷൻ ആൻഡ്
യോഗ്യത: ഡ്രാഫ്റ്റ്സ്‌മാൻ: ഐടി ഐ/ഡിപ്ലോമ, 3-5 വർഷം അനുഭവം - സേഫ്റ്റി മാർഷൽ
യോഗ്യത: ഡിപ്ലോമ/ ബിടെക്, 2-5 വർഷം അനുഭവം
ജോലി നേടാൻ താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ഡിസംബർ 20 നു മുൻപ് താഴെ കൊടുത്ത hr.avppl@adani.com എന്ന ഇ -മെയിലിൽ സിവി അയയ്ക്കണം.
Post a Comment