കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷനിൽ വിവിധ ഒഴിവുകൾ.

December 16, 2023

കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷനിൽ വിവിധ ഒഴിവുകൾ.
കേരള സർക്കാറിൻ്റെ കീഴിലുള്ള കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് ( KSIDC),  കരാർ നിയമനം വഴി വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.
താല്പര്യം ഉള്ള ജോലി അന്വേഷകർ ജോലി ഒഴിവുകൾ പോസ്റ്റ്‌ പൂർണ്ണമായും വായിക്കുകാ, പരമാവധി ഷെയർ ചെയ്യുകാ. ജോലി നേടുക.

ഗാർഡനർ ഒഴിവ് -1

യോഗ്യത: ഏഴാം ക്ലാസ്
പരിചയം: 2 വർഷം
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 18,390 രൂപ

ഡിസൈനർ ഒഴിവ് -1

യോഗ്യത: ആനിമേഷനിൽ ഡിപ്ലോമയുള്ള ബാച്ചിലർ ഓഫ് ഫൈൻ ആർട്‌സ് അല്ലെങ്കിൽ ഗ്രാഫിക് ആർട്സ് കൂടെ സോഫ്റ്റ്വെയർ
പരിജ്ഞാനം
പരിചയം: 2 വർഷം
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 30,000 രൂപ

ഇലക്ട്രീഷ്യൻ ഒഴിവ് -1

യോഗ്യത: പത്താം ക്ലാസ് കൂടെ ITI ( ഇലക്ട്രീഷ്യൻ/ വയർമാൻ)/ KGCE (ഇലക്ട്രിക്കൽ)
പരിചയം: 1 വർഷം
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 20,065 രൂപ.

സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ഒഴിവ് 1

യോഗ്യത: BTech കമ്പ്യൂട്ടർ സയൻസ്/ /IT+CCNA/ REDHAT/ MCSE
പരിചയം: 2 വർഷം
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 30,000 രൂപ

സെക്രട്ടേറിയൽ എക്‌സിക്യൂട്ടീവ് ഒഴിവ് 1

അടിസ്ഥാന യോഗ്യത: ICSI എക്സിക്യൂട്ടീവ്
(ഇന്റർമീഡിയറ്റ്)
പരിചയം: 21 മാസത്തെ ട്രൈനിംഗ്
പൂർത്തിയാക്കിയവർ
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 30,000 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഡിസംബർ 19ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക



Join WhatsApp Channel