കേരളത്തിലെ വിമാനത്താവളങ്ങളിൽ നിരവധി ജോലി അവസരങ്ങൾ ;Ai Airport Services Limited Recruitment 2023-2024,kerala Airport jobs, Walk In Interview

December 17, 2023

kerala Airport job Recruitment 2023-2024;Ai Airport Services Limited Recruitment 2023-2024

Ai Airport Services Limited Recruitment 2023-2024

വിമാനതാവളങ്ങളിൽ ഒരു ജോലി എന്ന സ്വപ്നവുമായി നടക്കുന്ന യുവതി യുവാക്കൾക്ക് ഇതാ വന്നിരിക്കുന്നു  ഒരു സുവർണ്ണവസരം രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ ആയി ജോലി നേടാൻ അവസരം.

ജോലി വിവിധ എയർപോർട്ട് ജോലി
നിയമന രീതി ഇന്റർവ്യൂ വഴി
ജോലി സ്ഥലം ഇന്ത്യയിലെ വിവിധ എയർപോർട്ട്
ശമ്പളം 20000 - 23640 രൂപ

Ai.എയർപോർട്ട് സർവീസസ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 1224 ഒഴിവുകളിലേക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം.കേരളത്തിൽ നടക്കുന്ന ഇന്റർവ്യൂ വഴി ഇരുപതിനായിരം രൂപയ്ക്ക് മുകളിൽ ശമ്പളത്തിൽ കേരളത്തിൽ തന്നെ വിവിധ എയർപോർട്ടുകളിൽ ജോലി നേടാം. ജോലിക്കു താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ കൊടുത്തിട്ടുള്ള പോസ്റ്റ് പൂർണമായും വായിച്ചശേഷം ചുവടെ കൊടുത്തിരിക്കുന്ന നോട്ടിഫിക്കേഷൻ ലിങ്കിൽ കൂടി നോക്കി ജോലി വിവരങ്ങൾ മനസ്സിലാക്കിയശേഷം ഇന്റർവ്യൂ അറ്റൻഡ് ചെയ്യുക.


കേരളത്തിൽ ഒഴിവ് വന്നിട്ടുള്ള എയർപോർട്ട് ജില്ലകൾ - കൊച്ചി കണ്ണൂർ കോഴിക്കോട്

കൊച്ചിയിൽ - 47 ഒഴിവുകൾ 
കാലിക്കറ്റിൽ -31 ഒഴിവുകൾ 
കണ്ണൂരിൽ   -  50 ഒഴിവുകൾ

കേരളത്തിലെ ഒഴിവുകൾ കൂടാതെ അന്യ സംസ്ഥാനങ്ങൾ ആയ അഹമ്മദാബാദ്,കോയമ്പത്തൂർ, ചെന്നൈ,  മധുര എന്നിവിടങ്ങളിലാണ് മറ്റു ഒഴിവുകളും വന്നിരിക്കുന്നത്. വനിതകൾക്കും അപേക്ഷിക്കാൻ സാധിക്കുന്നതാണ്, കരാർ അടിസ്ഥാനത്തിലാണ് ജോലി. 

ജോലി ഒഴിവുകൾ
  • കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് 
  • ജൂനിയർ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്.
3വർഷത്തേക്കാണ് കരാർ നിയമനം.  ആവശ്യമെങ്കിൽ നീട്ടി നൽകും, 

യോഗ്യത വിവരങ്ങൾ

1.കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് 
യോഗ്യത ; 10+2+3സമ്പ്രദായത്തിൽ ഉള്ള ബിരുദം 

2.ജൂനിയർ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്.

യോഗ്യത:  പ്ലസ് ടു 
ഹിന്ദി ഭാഷകൾ സംസാരിക്കാനും എഴുതുവാനും അറിഞ്ഞിരിക്കണം
[മറ്റു യോഗ്യത വിവരങ്ങൾ നോട്ടിഫിക്കേഷനിൽ നിന്നും വായിച്ച് മനസ്സിലാക്കുക ]

ശമ്പള വിവരങ്ങൾ

1.കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് -     23640 രൂപ ശമ്പളം

2.ജൂനിയർ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്- 20130 രൂപ ശമ്പളം 


ഇന്റർവ്യൂ വിവരങ്ങൾ 

എറണാകുളം അങ്കമാലിയിലെ ശ്രീ ജഗന്നാഥ ഓഡിറ്റോറിയത്തിൽ രാവിലെ ഒമ്പത് എ എം മുതൽ 12 വരെ ആയിരിക്കും ഇന്റർവ്യൂ നടക്കുന്നത് 

കണ്ണൂരിലേക്ക്  ഡിസംബർ 22നാണ് ഇന്റർവ്യൂ നടക്കുന്നത്.
കൊച്ചിയിലേക്ക്  ഡിസംബർ 18ന് ഇന്റർവ്യൂ നടക്കുന്നു.
കാലിക്കറ്റ് ലേക്ക്  ഡിസംബർ 20ന് ഇന്റർവ്യൂ നടക്കുന്നു.

Nb: ഫോം പൂരിപ്പിച്ച് മറ്റു രേഖകളും ഫീസ് അടച്ച ഡിമാന്റ് ഡ്രാഫ്റ്റും സഹിതം ഇന്റർവ്യൂനു എത്തിച്ചേരുക.

നോട്ടിഫിക്കേഷൻ-  click here
വെബ്സൈറ്റ് ലിങ്ക് -  click here
Join WhatsApp Channel