കേരളത്തിൽ ഒരു സർക്കാർ ജോലി IISER Recruitment Apply Now 2023
November 03, 2023
കേരളത്തിൽ ഒരു സർക്കാർ ജോലി IISER Recruitment Apply Now 2023
തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ച് (IISER), അനധ്യാപകതസ്തികകളിലെ വിവിധ ഒഴിവുകളിലേക്ക് റെഗുലർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ഒഴിവുള്ള തസ്തികകൾ
🔹എക്സിക്യുട്ടീവ് എൻജിനീയർ (സിവിൽ)-1 (ജനറൽ),
അസിസ്റ്റന്റ് ലൈബ്രേറിയൻ -1 (ജനറൽ),
🔹ജൂനിയർ എൻജിനീയർ-1 (ജനറൽ)
🔹ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് – 3 (ജനറൽ),
🔹അറ്റൻഡന്റ് (ഇലക്ട്രീഷ്യൻ)-1 (ജനറൽ)
🔹അറ്റൻഡന്റ് ഇലക്ട്രീഷ്യൻ (പ്ലംബർ)-1 (ഒ.ബി.സി.-എൻ. – സി.എൽ.)
🔹അറ്റൻഡന്റ് (ഇലക്ട്രിക്കൽ & 🔹അറ്റൻഡന്റ് (പ്ലംബർ)
യോഗ്യത: അനുബന്ധവിഷത്തിൽ പ്ലംബർ etc.) ഐ.ടി.ഐ./തത്തു
ല്യം. പ്രായം: 30 വയസ്സ് കവിയരുത്.
ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ്:
യോഗ്യത: കെമിസ്ട്രി/ ഫിസിക്സ്/മെറ്റീരിയൽ സയൻസ്/ കെമിക്കൽ എൻജിനീയറിങ്/ ഇലക്ട്രോണിക്സിൽ ഫസ്റ്റ് ക്ലാസ് ബാച്ചിലർ ബിരുദം/ബി.ഇ./ബി.ടെക്. (മെക്കാനിക്കൽ/കെമിക്കൽ എൻജി നീയറിങ്/കെമിക്കൽ ടെക്നോളജി ഇലക്ട്രോണിക്സ് എൻജിനീയറിങ്/ ഇൻസ്ട്രുമെന്റേഷൻ. പ്രായം: 32 വയസ്സ് കവിയരുത്.
ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ്:
യോഗ്യത: ഫസ്റ്റ് ക്ലാസ് ബാച്ചിലർ ബിരുദം/ബി.ടെക്. (മെക്കാനിക്കൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എൻജിനീയറിങ്, ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ, ഐ.ടി, കംപ്യൂട്ടർ സയൻസ്).
മൂന്നുവർഷത്തെ പ്രവൃത്തിപരിചയം. പ്രായം: 32 വയസ്സ് കവിയരുത്.
ജൂനിയർ എൻജിനീയർ
യോഗ്യത: ഫസ്റ്റ് ക്ലാസ് ബി.ഇ./ ബി.ടെക്, മെക്കാനിക്കൽ എൻജി നീയറിങ്, ഒരുവർഷത്തെ പ്രവ ത്തിപരിചയം. അല്ലെങ്കിൽ, ഫസ്റ്റ് ക്ലാസോടെ മെക്കാനിക്കൽ എൻജി നീയറിങ് ഡിപ്ലോമയും മൂന്നുവർഷ ത്തെ പ്രവൃത്തിപരിചയവും. പ്രായം: 30 വയസ്സ് കവിയരുത്.
അസിസ്റ്റന്റ് ലൈബ്രേറിയൻ
യോഗ്യത: 55 ശതമാനം മാർക്കോ ടെ മാസ്റ്റർ ബിരുദം (ലൈബ്രറി സയൻസ്, ഇൻഫർമേഷൻ സയൻസ്/ഡോക്യുമെന്റേഷൻ സയൻസ്/തത്തുല്യം), നെറ്റ് തത്തുല്യം അല്ലെങ്കിൽ പിഎച്ച്. ഡി. പ്രായം: 35 വയസ്സ് കവിയരുത്.
എക്സിക്യുട്ടീവ് എൻജിനീയർ (സിവിൽ)
യോഗ്യത: ഫസ്റ്റ് ക്ലാസ് ബാച്ചിലർ ബിരുദം (സിവിൽ എൻജിനീയറിങ്)/ തത്തുല്യം . അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം യം. പ്രായം: 50 വയസ്സ് കവിയരുത്.
അപേക്ഷ എങ്ങനെ
www.iisertvm. ac.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർ പ്പിക്കണം. അവസാന തീയതി: നവംബർ 6. അപേക്ഷയുടെ പ്രി റൗട്ടും അനുബന്ധരേഖകളും സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 13. അപേക്ഷാകവറിന് പുറത്ത് അപേക്ഷിക്കുന്ന തസ്തിക യും പോസ്റ്റ് കോഡും വ്യക്തമാക്കണം. വിലാസം വെബ്സൈറ്റിൽ ലഭിക്കും. വെബ്സൈറ്റ്: www.iisertvm.ac.in.
Post a Comment