അമൃതയിൽ അറ്റെൻഡർ മുതൽ നിരവധി ജോലി ഒഴിവുകൾ.
1 minute read
അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ അറ്റെൻഡർ മുതൽ ജോലി ഒഴിവുകൾ,AMRITA INSTITUTE OF MEDICAL SCIENCES
AMRITA INSTITUTE OF MEDICAL SCIENCES.അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ അറ്റെൻഡർ, നേഴ്സ്, കെയർ അസിസ്റ്റന്റ്, ട്രെയ്‌നി മുതൽ നിരവധി ജോലി ഒഴിവുകൾ, പോസ്റ്റ് പൂർണ്ണമായും വായിക്കുക ജോലി നേടുക.
സ്റ്റാഫ് നേഴ്സ്
യോഗ്യത Bsc Nursing/GNM
എക്സ്പീരിയൻസ് : 01 Year and Above
Age & Gender:Female, upto 45
Salary:28000/-
Job Location:Ernakulam
നേഴ്സ് ട്രൈനി
യോഗ്യത:Bsc Nursing/
എക്സ്പീരിയൻസ് :Freshers
Age & Gender:Female, upto 25
Salary:15050+Accommodation+ESI
Job Location:Ernakulam
കെയർ അസിസ്റ്റന്റ്
യോഗ്യത: ANM
എക്സ്പീരിയൻസ്:Freshres/01 year and above
Age & Gender:Male/Female. upto 40
Salary:10000+ food & accommodation + ESI,
Job Location:എറണാകുളം
ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്
യോഗ്യത:GDA
എക്സ്പീരിയൻസ്:Freshers
Age & Gender:Male/Female, upto 25
Salary:8000+ food & accommodation + ESI
Job Location:എറണാകുളം
അറ്റെൻഡർ
യോഗ്യത:Plus Two
എക്സ്പീരിയൻസ്:Freshers
Age & Gender:Male/Female, upto 25
Salary:8000+ food & accommodation + ESI
Job Location:എറണാകുളം.
ഇന്റർവ്യൂ വിവരങ്ങൾ
താല്പര്യമുള്ളവർ സെപ്റ്റംബർ 16ന് രാവിലെ 9 മണിക്ക് കോട്ടയം എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന തൊഴിൽ മേളയിലേക്ക് എത്തിച്ചേരേണ്ടതാണ്. കോട്ടയം ജില്ലയിലെ എസ് ബി കോളേജിൽ വെച്ചിട്ടാണ് ഇന്റർവ്യൂ. രാവിലെ 9 മണിക്ക് തന്നെ രജിസ്ട്രേഷൻ ആരംഭിക്കുന്നതാണ്. കേരളത്തിലെ ഏത് ജില്ലയിൽ നിന്നുമുള്ള ഉദ്യോഗാർത്ഥികൾക്കും ജോബ് ഫെയറിൽ പങ്കെടുക്കാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.
അഭിമുഖത്തിന് വരുമ്പോൾ മുഴുവൻ സർട്ടിഫിക്കറ്റുകളുടെയും ഒറിജിനലും അതിന്റെ പകർപ്പും കൈവശം കരുതേണ്ടതാണ്. അതുപോലെ നിങ്ങളുടെ Resume നിർബന്ധമായും കൈവശം ഉണ്ടായിരിക്കേണ്ടതാണ്. ഇന്റർവ്യൂവിന് അനുയോജ്യമായ വസ്ത്രധാരണത്തിൽ എത്താൻ പ്രത്യേകം ശ്രദ്ധിക്കുക. കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടാം: 0481-2563451/ 2560413
രജിസ്റ്റർ ചെയ്യൂ - CLICK HERE
Post a Comment